തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: കാഞ്ഞിരപ്പൊയില്‍ എരിത്തോടത്തെ കുഞ്ഞുണ്ണിയെ വീട്ടിലെ കുളിമുറിയില്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ അയല്‍വാസികളാണു മൃതദേഹം കണ്ടത്. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: കുഞ്ഞിക്കൃഷ്ണന്‍, ജനാര്‍ദനന്‍, രാജു.

Leave a Reply

Your email address will not be published.