കാര്‍ത്തി നായകനാകുന്ന കടെയ്കുട്ടി സിങ്കം ആദ്യ ടീസര്‍ പുറത്തിറങ്ങി

കാര്‍ത്തി നായകനാകുന്ന കടെയ്കുട്ടി സിങ്കം ആദ്യ ടീസര്‍ പുറത്തിറങ്ങി

കടെയ്കുട്ടി സിങ്കത്തിലൂടെ കാര്‍ത്തി വീണ്ടും നാടന്‍ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് കാര്‍ത്തിയുടെ സഹോദരന്‍ കൂടിയായ സൂര്യയാണ്.

ഒരു കര്‍ഷകനായാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. സായേഷ, പ്രിയ ഭവാനി തുടങ്ങിയവര്‍ നായികമാരായി എത്തുന്നു.

Leave a Reply

Your email address will not be published.