ദിവ്യ ജ്യോതിക്ക് ബി എ എക്കണോമിക്‌സില്‍ ഒന്നാം റാങ്ക്

ദിവ്യ ജ്യോതിക്ക് ബി എ എക്കണോമിക്‌സില്‍ ഒന്നാം റാങ്ക്

ഉദുമ :കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി എ ഡെവലപ്‌മെന്റ് എക്കണോമിക്സില്‍ ഒന്നാം റാങ്ക് നേടിയ ദിവ്യ ജ്യോതി (സെന്റ് പയസ് ടെന്‍ത്ത് കോളേജ് രാജപുരം) ഉദുമ ആറാട്ടു കടവ് കിഴക്കേ വളപ്പിലെ പരേതനായ ദാമോധരന്റെയും ഉദുമ ഗ്രാമ പഞ്ചായത്ത് റിട്ട: ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ജാനകിയുടെയും മകളാണ്

Leave a Reply

Your email address will not be published.