പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറപ്പത്തി ദേവസ്ഥാന പൂജാരി കമ്മാടിയിലെ ചെമ്മന്‍ പൂജാരിയെ (72)യാണ് റാണിപുരം കുണ്ടുപ്പള്ളി കുറത്തിപ്പതിയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

ഭാര്യ: കല്യാണി. മക്കള്‍: ചന്ദ്രന്‍, രാജേഷ്, കുമാരന്‍, മല്ലിക.

Leave a Reply

Your email address will not be published.