ഡി.വൈ.എഫ്.ഐ. കാസര്‍ഗോഡ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി കിക്കോഫ് സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. കാസര്‍ഗോഡ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി കിക്കോഫ് സംഘടിപ്പിച്ചു.

കാസര്‍ഗോഡ്: ഡി.വൈ.എഫ്.ഐ. കാസര്‍ഗോഡ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി കിക്കോഫ് സംഘടിപ്പിച്ചു. കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്തു നടന്ന പരിപാടി കാസര്‍ഗോഡ് ടൗണ്‍ എസ്.ഐ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. കാസര്‍ഗോഡ് ബ്ലോക്ക് സെക്രട്ടറി പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് ട്രഷറര്‍ സുനില്‍ കടപ്പുറം, ജില്ലാ കമ്മിറ്റിയംഗം അനില്‍ ചെന്നിക്കര എന്നിവര്‍ സംസാരിച്ചു. സുഭാഷ് പാടി അധ്യക്ഷനായി.

Leave a Reply

Your email address will not be published.