രക്ത ദാനത്തെക്കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

രക്ത ദാനത്തെക്കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ രോഗികളുടെ കൂട്ടുരിപ്പുക്കാര്‍ക്ക് രക്ത ദാനത്തെക്കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളായ എ.ശരണ്യ, ലിന്റു കെ.ലാല്‍, ടി.മിഥുന്‍, ബി.ആര്‍.അശ്വതി, എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ വി.പി.എം.അന്‍വര്‍, ആര്‍.രാജേഷ്, എസ്.സരിന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.