ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെ ഫൈസ്ബുക്കിലൂടെ ലൈഗീകാധിക്ഷേപം; വനിത കമ്മീഷനില്‍ പരാതി നല്‍കി

ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെ ഫൈസ്ബുക്കിലൂടെ ലൈഗീകാധിക്ഷേപം; വനിത കമ്മീഷനില്‍ പരാതി നല്‍കി

തിരുവനന്തപുരം: പൊതു പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെ ഫൈസ്ബുക്കിലൂടെ ലൈഗീകാധിക്ഷേപം നടത്തിയ നിധിന്‍ പാലിലാണ്ടിക്കെതിരെ നടപടിയെടുക്കണണമെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വനിത കമ്മീഷന് പരാതി നല്‍കി. സാമൂഹ്യ പ്രവര്‍ത്തകരായ സോണിയ ജോര്‍ജ്ജ്, സി.എസ് ചന്ദ്രിക, കെ.കെ ഷാഹിന, വിധു വിന്‍സെന്റ്, സീറ്റാ ദാസന്‍ എന്നിവരാണ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published.