പാകിസ്ഥാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജിവെച്ചു

പാകിസ്ഥാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജിവെച്ചു

ലാഹോര്‍: പാകിസ്ഥാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസര്‍ ഖാന്‍ ജന്‍ജുവ രാജിവെച്ചു. ബുധനാഴ്ച അദ്ദേഹം സമര്‍പ്പിച്ച രാജി പ്രധാനമന്ത്രി സ്വീകരിച്ചു. പാകിസ്ഥാന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച ലെഫ്റ്റനന്റ് ജനറലായ നസര്‍ ഖാന്‍ 2015 ഒക്ടോബര്‍ മുതല്‍ എന്‍എസ്എയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.