നൂറുല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥികള്‍ ഹാദി തങ്ങളാല്‍ ആദ്യാക്ഷരം കുറിച്ചു

നൂറുല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥികള്‍ ഹാദി തങ്ങളാല്‍ ആദ്യാക്ഷരം കുറിച്ചു

മൊഗ്രാല്‍: മൊഗ്രാല്‍നൂറുല്‍ ഹുദാ മദ്‌റസയിലെ ഒന്നാം ക്ലാസിലേക്ക് അഡ്മിഷനായ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ സമസ്ത കേരള സുന്നി യുവജനസംഘം ജില്ലാ സെക്രട്ടറി സയ്യിദ് ഹാദി തങ്ങളാല്‍ ആദ്യക്ഷരം കുറിച്ച് പഠനത്തിന് തുടക്കമായി. സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി. ഖത്തീബ് അസ്ലാം ഫൈസി, ഇല്യാസ് ഹുദവി, ലത്തീഫ് മൗലവി, അബ്ദുസ്സലാം ദാരിമി, ബഷീര്‍ മുഹമ്മദ് ദാരിമി, മുഹമ്മദ് മദനി മന്‍സൂര്‍, ഖലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം എ നജീബ് സ്വാഗതവും, മൂസല്‍ ഫൈസി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.