ഞാന്‍ എസ്ആര്‍ കെ; വൈറലായി ഇരുപത്താറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കിങ് ഖാന്റെ വീഡിയോ

ഞാന്‍ എസ്ആര്‍ കെ; വൈറലായി ഇരുപത്താറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കിങ് ഖാന്റെ വീഡിയോ

ഇരുപത്താറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍. 26 വര്‍ഷത്തിനിടെയുള്ള വിജയ യാത്രയെ കുറിച്ച് കിങ് ഖാന്‍ സംസാരിക്കുന്ന വീഡിയോ ആരാധകര്‍ക്കായി ഭാര്യ ഗൗരി ഖാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ’26 വര്‍ഷം വിലപ്പെട്ട ഓര്‍മ്മകള്‍ . @ഞാന്‍ എസ്ആര്‍കെ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ ജീവിതത്തിലെ പല വശങ്ങളെയും കുറിച്ച് വീഡിയോയില്‍ ഷാരൂഖ് സംസാരിച്ചു. മക്കളായ ആര്യന്റെ മുതല്‍ അബ്രാംമിന്റെ വരെയുള്ള ജനനവും ജീവിതത്തിലെ പല വശങ്ങളെ കുറിച്ചുമെല്ലാം കിങ് ഖാന്‍ ആരാധകരോട് പങ്കു വെയ്ക്കുന്നു.

Leave a Reply

Your email address will not be published.