മൂത്രത്തില്‍ കല്ലിന് മൂന്നു ദിവസത്തിനുള്ളില്‍ ഒരു ശാശ്വത പരിഹാരം

മൂത്രത്തില്‍ കല്ലിന് മൂന്നു ദിവസത്തിനുള്ളില്‍ ഒരു ശാശ്വത പരിഹാരം

പ്രായ ഭേദമന്യേ ഇപ്പോള്‍ മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മൂത്രത്തില്‍ കല്ല്. കൃത്യമായി വെള്ളം കുടിക്കാത്തത് മുതല്‍ മാറിയ ഭക്ഷണ രീതി വരെ ഇതിന് കാരണമായി ഡോക്ടര്‍മാര്‍ പറയുന്നു. ഇത് വരാതിരിക്കാനുള്ള കൃത്യമായ മുന്‍കരുതലുകളെടുക്കാതെ അസുഖം വന്ന് കഴിഞ്ഞ് ചികിത്സയിയ്ക്കാന്‍ ഓടുന്നവരാണ് മിക്കവരും. മൂത്രത്തില്‍ കല്ല് പരിഹരിക്കാനായി കഴിയ്ക്കുന്ന മരുന്നുകളും ഏറെ സൂക്ഷിക്കേണ്ടതാണ്. അലോപൊതി മരുന്നുകള്‍ ഉപയോഗിക്കുന്നത് പരിഹാരമാകുമെങ്കിലും പ്രകൃതി ദത്ത രീതിയിലൂടെ ഇതിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും ഉത്തമം.

പീചിങ്ങ മൂത്രത്തില്‍ കല്ലിന് ഉത്തമ പരിഹാരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഞെടിയിടയില്‍ മൂത്രത്തില്‍ കല്ലിനെ അലിയിച്ച് കളയുവാനുള്ള ശേഷി പീചിങ്ങയ്ക്കുണ്ട്. മുടിയുടെ സംരക്ഷണത്തിനും പീച്ചിങ്ങയേക്കാള്‍ മികച്ച ഫലമില്ല. പീചിങ്ങ പശുവിന്‍ പാലില്‍ അരച്ച് ചേര്‍ത്ത് മൂന്ന് ദിവസം രാവിലെ തുടര്‍ച്ചയായി കഴിയ്ക്കുന്നത് മൂത്രത്തില്‍ കല്ലിന് ഉത്തമ പരിഹാരമാണ്. പീചിങ്ങ ഉണക്കിയെടുത്ത് വെളിച്ചെണ്ണയില്‍ ചെറുതായി മുറിച്ച് ഇടുക. ഈ രീതിയില്‍ നാലു ദിവസം വെച്ച ശേഷം എണ്ണ തലയില്‍ തേക്കാന്‍ ഉപയോഗിക്കാം. മുടി തിളങ്ങാന്‍ ഇത് ഏറെ ഉപകരിക്കുന്ന ഒന്നാണ്.

Leave a Reply

Your email address will not be published.