മഹേഷ് നാരായണന്‍ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍

മഹേഷ് നാരായണന്‍ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍

മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ നായകനായെത്തുന്ന പുതിയ ചിത്രം അണിയറയിലെന്ന് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ടേക്ക് ഓഫീനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുവാന്‍ പോകുകയാണെന്നും ഷൂട്ടിംഗ് അടുത്തവര്‍ഷം ആരംഭിക്കുമെന്നും സൂചനകളുണ്ട്.

Leave a Reply

Your email address will not be published.