ആസ്‌ക് ആലംപാടി ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരം

ആസ്‌ക് ആലംപാടി ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരം

വിദ്യാനഗര്‍: ആലംപാടി ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ് (ആസ്‌ക് ആലംപാടി) നെഹ്‌റു യുവ കേന്ദ്ര (എന്‍വൈകെ)യുടെ സഹകരണത്തോടെ ഫിഫ വേള്‍ഡ് കപ്പ് പ്രവചനം നടത്തുന്നു. ചാമ്പ്യന്‍, റണേഴ്സ്, ഗോള്‍ഡന്‍ ബോള്‍ നേടുന്ന കളിക്കാരന്‍, ടോപ്പ് സ്‌കോര്‍ എന്നി നാല് ചോദ്യങ്ങള്‍ക്ക് ശരി ഉത്തരം മെഴുതുന്നവരില്‍ ഒന്നില്‍ കൂടുതല്‍ ആള്‍കാര്‍ ശരിയുത്തരം അയക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുത്ത് വിജയിക് സായാന്‍ അപാര്‍ട്മെന്റ് സ്പോണ്‍സര്‍ ചെയ്ത ഫുട്ബോള്‍ കിറ്റ് സമ്മാനമായി നല്‍കും.

പ്രവചന മത്സരത്തിന്റെ അവസാനം ദിവസമായ ജൂലൈ 5 ന് 12 മണിക്ക് മുമ്പായി 9495753662, 8907975967 എന്നി നമ്പറില്‍ ഉള്ള വാട്സാപ്പിലേക് ഫുള്ള് അഡ്രസ്സും ഫോണ്‍ നമ്പറും വെച്ച് മെസ്സേജ് ചെയ്താല്‍ മതി.

Leave a Reply

Your email address will not be published.