അഭിമന്യു കൊലപാതകം മുളിയാര്‍ മേഖല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിക്ഷേധ പ്രകടനം നടത്തി

അഭിമന്യു കൊലപാതകം മുളിയാര്‍ മേഖല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിക്ഷേധ പ്രകടനം നടത്തി

കാസര്‍കോട് : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമറ്റി അംഗവുമായ അഭിമന്യുവിനെ എന്‍.ഡി.എഫ് കാമ്പ്യസ് ഫ്രെണ്ട് കാപാലികര്‍ കൊലപെടുത്തിയതില്‍ പ്രതിഷേധിച്ച് മുളിയാര്‍ മേഖല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിക്ഷേധ പ്രകടനം നടത്തി. ഉദയകുമാറിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡണ്ട് സജേഷ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.