പെന്‍ ബുക്‌സ് ഉടമ പോളി കെ. അയ്യമ്പിള്ളി അന്തരിച്ചു

പെന്‍ ബുക്‌സ് ഉടമ പോളി കെ. അയ്യമ്പിള്ളി അന്തരിച്ചു

കൊച്ചി: പത്രപ്രവര്‍ത്തകനും പെന്‍ ബുക്‌സ് ഉടമയുമായ പോളി കെ. അയ്യമ്പിള്ളി (52) അന്തരിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ എ.പി കുര്യന്റെ മകനാണ്. കേരളത്തില്‍ സെക്കന്റ് ഹാന്റ് പുസ്തക വിപണി തുടങ്ങിയത് പോളിയാണ്. ഷിബിയാണ് ഭാര്യ. മകള്‍: സാറ. സംസ്‌കാരം വ്യാഴാഴ്ച ആലുവ വെളിയത്തുനാട്ടെ വസതിയില്‍.

Leave a Reply

Your email address will not be published.