ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം

ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.

ഇത്തവണത്തെ ഓണാവധി ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ്. ഇതിന് ശേഷം ഓഗസ്റ്റ് 30 മുതല്‍ പരീക്ഷയ്ക്ക് തുടക്കമാകും.

Leave a Reply

Your email address will not be published.