നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; അന്താരാഷ്ട്ര അംഗീകാരം നേടി കേരളാ സര്‍ക്കാര്‍

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; അന്താരാഷ്ട്ര അംഗീകാരം നേടി കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം നേടി കേരളാ സര്‍ക്കാര്‍. മാതൃകാപരമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ പുരസ്‌ക്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും ചേര്‍ന്ന് എറ്റു വാങ്ങി.

Leave a Reply

Your email address will not be published.