മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ നിര്യാതനായി

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ നിര്യാതനായി

ബെഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി എ മൊയ്തീന്‍ നിര്യാതനായി. 81 വയസായിരുന്നു. 1995-1999 ജെ എച്ച് പട്ടീല്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്നു മൊയ്തീന്‍. 1990-2002 കാലയളവില്‍ എം എല്‍ സിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ ഇദ്ദേഹത്തെ ദേവരാജ് അര്‍സ് അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Leave a Reply

Your email address will not be published.