കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ മണ്ണിടിച്ചൽ രൂക്ഷം

കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ മണ്ണിടിച്ചൽ രൂക്ഷം

കുറ്റിക്കോൽ: കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ ഉണുപ്പുംകല്ലിൽ കുന്നിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഈ റൂട്ടിൽ ഗതാഗത തടസം പതിവായി. ശക്തമായ മഴയെ തുടർന്നാണ് കുന്നിടിച്ചിൽ ഉണ്ടായത്.

റോഡിലേക്ക് വീണ മരകൊമ്പുകളും മൺക്കട്ടകളും നാട്ടുകാർ നീക്കം ചെയ്തതിനെ തുടർന്നാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോയത്. മണ്ണിടിഞ്ഞ് റോഡ് തടസം നേരിടുന്നത് നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ നടപടി ഉണ്ടായിട്ടില്ല

Leave a Reply

Your email address will not be published.