മാടായി സര്‍വീസ് സഹകരണ ബാങ്ക് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിച്ചു

മാടായി സര്‍വീസ് സഹകരണ ബാങ്ക് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിച്ചു

പഴയങ്ങാടി: മാടായി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പെടുത്തിയ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. മാടായി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന പരിപാടി ഡി സി സി പ്രസി.സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.പവിത്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി.പി.പി.കരുണാകരന്‍, മാടായി മണ്ഡലം പ്രസി.സുധീര്‍ വെങ്ങര, മാടായി ലിഗ് കമ്മിറ്റി പ്രസി. പി.എം.ഹനീഫ്, ബി ‘സി. കാസിം, കക്കോ പ്രവന്‍ മോഹന്‍, ഡയരക്ടര്‍മാരായ കെ.വി.നന്ദനന്‍, സി. തങ്കമണി, കെ.മാധവി, ശുഭ, ഒ.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.