വരദരാജപൈ അനുസ്മരണം തുടങ്ങി

വരദരാജപൈ അനുസ്മരണം തുടങ്ങി

കാസര്‍കോട്: ബസ് തൊഴിലാളികളുടെ ജോലി സ്ഥിരതയ്ക്കും കൂലി വര്‍ധനവിനുമുള്ള പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട വരദരാജ പൈ അനുസ്മരണം കാസര്‍കോട്ട് ആരംഭിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ പതാക ഉയര്‍ത്തി. കെ രവീന്ദ്രന്‍, എ ആര്‍ ധന്യവാദ്, കെ ഭാസ്‌ക്കരന്‍, ഗിരി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നടക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി രാഘവന്‍ ഉല്‍ഘാടനം ചെയ്യും. സി കെ പി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published.