തിരുവനന്തപുരത്ത് മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരത്ത് മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം : കവടിയാറിന് സമീപം മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ വഴിയാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. നെടുങ്കാട് സ്വദേശികളായ ജ്യോതി ലക്ഷ്മി, തുളസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മത്സരയോട്ടം നടത്തിയ ഒരു ബൈക്ക് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

Leave a Reply

Your email address will not be published.