എം ശശി അനുസ്മരണ യോഗം നടത്തി

എം ശശി അനുസ്മരണ യോഗം നടത്തി

പെരിയ: ഐ എന്‍ ടി യു സി പ്രവര്‍ത്തകനായ എം ശശിമേലെ കല്ല്യോട്ടിന്റെ അനുസ്മരണ യോഗവും പുഷ്പ്പാര്‍ച്ചനയും നടത്തി.  അനുസ്മരണ യോഗം കോണ്‍ഗ്രസ് നേതാവ് എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം കെ കൃഷ്ണന്‍, അനീഷ് കല്ല്യോട്ട് ജനാര്‍ദ്ദനന്‍ കല്ല്യോട്ട്, അനൂപ് എം കെ, ദീപു കല്ല്യോട്ട്, ശ്രീകുമാര്‍, ആമു കല്ല്യോട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.