അഭിമന്യു വധം; ഡി വൈ എഫ് ഐ ചുമരെഴുത്ത് പ്രതിഷേധം സംഘടിപിച്ചു

അഭിമന്യു വധം; ഡി വൈ എഫ് ഐ ചുമരെഴുത്ത് പ്രതിഷേധം സംഘടിപിച്ചു

കാസര്‍കോട് : അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാസര്‍കോട് ടൗണില്‍ ചുമരെഴുത്ത് പ്രതിഷേധം സംഘടിപിച്ചു. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞംബു ഉദ്ഘാടനം ചെയ്തു. സുഭാഷ് പാടി അദ്ധ്യക്ഷത വഹിച്ചു അനില്‍ ചെന്നിക്കര പ്രത്ജ്ഞ ചൊല്ലി കൊടുത്തു സുനില്‍ കടപ്പുറം സവാദ് എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.