പി കെ വി അനുസ്മരണം സംഘടിപ്പിച്ചു

പി കെ വി അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : സി പി ഐ മണ്ഡലം കമ്മിറ്റി പി കെ വി അനുസ്മരണവും പാര്‍ട്ടി ജനറല്‍ ബോഡിയോഗവും നടത്തി. പി സ്മാരക ഹാളില്‍ നടന്ന പരിപാടി സി പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി ഉദ്ഘാടനം ചെയ്തു. കരുണാകരന്‍ കുന്നത്ത് അധ്യക്ഷം വഹിച്ചു ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,മുന്‍ എം എല്‍ എ. എം നാരായണന്‍, സി പി ബാബു, എം ഹസിനാര്‍,എ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു സി പി ബാബുരാജ് സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published.