ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ്സ് മത്സരം ആവേശമായി

ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ്സ് മത്സരം ആവേശമായി

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി കാസര്‍കോട് കലക്ടറേറ്റില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ് മത്സരം ആവേശമായി. 25 ഓളം ടീമുകള്‍ പങ്കെടുത്തു. പെരിയ പോളി ടെക്‌നിക് ടീമിലെ കെ പ്രഭാകരന്‍, അഹ്‌റാസ് അബൂബക്കര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മധൂര്‍ പഞ്ചായത്ത് ഓഡിറ്റ് യൂണിറ്റിലെ ഷെരീഫ് പി എ, ജി എച്ച് എസ് എസ് ചായോത്തിലെ കെ വി രത്‌നാകരന്‍ എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു.

Leave a Reply

Your email address will not be published.