ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്

ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്

ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന ഡി.എന്‍.എ റിപ്പോര്‍ട്ട് പുറത്ത്. പത്തു വയസ്സുകാരിയായ പെണ്‍കുട്ടി അമ്മാവനില്‍ നിന്നും ഗര്‍ഭം ധരിച്ചതും ഗര്‍ഭഛിദ്രത്തിന് വേണ്ടി കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതി വരെ കയറി ഇറങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞ് പ്രതിയായ അമ്മാവന്റേതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. പ്രതിയുടെ അഭിഭാഷകനാണു പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ ഡി എന്‍ എ പ്രതിയുടേതുമായി ഒത്തുപോകുന്നില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 10 വയസുകാരിയായ […]