അഭിമാനമാണ് കേരളം ഭീകരതയും ദേശവിരുദ്ധതതയുമാണ് മാര്‍ക്സിസം:എബിവിപി

അഭിമാനമാണ് കേരളം ഭീകരതയും ദേശവിരുദ്ധതതയുമാണ് മാര്‍ക്സിസം:എബിവിപി

കാസര്‍കോട്: കേരളത്തില്‍ മാര്‍കിസ്റ്റുകാര്‍ നടത്തുന്ന അക്രമപരമ്പരകള്‍ പൊതുസമൂഹത്തില്‍ വളരെയധികം അപകടകരാംവിധം വളര്‍ന്ന് പന്തലിക്കുന്ന കാഴ്ചയാണ് നമ്മളിന്ന് കാണുന്നത്. അതേസമയത്ത് തന്നെ കേരളത്തിലെ കലാലയങ്ങളില്‍ ഇന്ന് ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രത്യേകിച്ച് മാര്‍കിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് ശൈലിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. ഈ വിഷയത്തെ മുന്‍നിര്‍ത്തി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി മാര്‍കിസ്റ്റ് അക്രമണങ്ങളെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി […]

എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

കാസര്‍കോട്: എബിവിപി പ്രവര്‍ത്തകനായ ബോവിക്കാനം അമ്മംങ്കോട് സ്വദേശി എ.പി.ജിഷ്ണുപ്രസാദ് (17) നേരെ സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്ത് വെച്ച് സിപിഎം ഗുണ്ടാ അക്രമം. കാസര്‍കോട് ഇരിയണ്ണി വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ഇന്നലെ വൈകിട്ട് സ്‌കൂള്‍വിട്ട് വരവെയാണ് പാഞ്ഞടുത്ത പത്തോളം വരുന്ന ക്രിമിനല്‍ സംഘം ഇരുമ്പ് കമ്പികള്‍, കേബിള്‍ വയറുകള്‍, വടിക്കഷ്ണങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചത്. മാരകമായി തലയ്ക്കും കഴുത്തിനും മറ്റും പരിക്കേറ്റ ജിഷ്ണു പ്രസാദ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ദിനില്‍, ഹരി, സനല്‍, […]