എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം; യുവാവ് പിടിയില്‍

എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍. ബിഹാര്‍ സ്വദേശി അദ്നാന്‍ ഖുറം (19) ആണ് അറസ്റ്റിലായത്. രക്താര്‍ബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കായി എയിംസില്‍ എത്തിയ ഖുറം ചികിത്സ വേഗത്തിലാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നാണ് സൂചന. ശനിയാഴ്ച നടന്ന ഡോക്ടര്‍മാരുടെ മാരത്തണില്‍ ചില ഡോക്ടര്‍ക്കു തോന്നിയ സംശയമാണ് ഖുറമിന്റെ നാടകം പൊളിച്ചത്. എയിംസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളുടെയും ഡോക്ടര്‍മാരുടെയും പേരുകള്‍ ഇയാള്‍ക്ക് മനഃപ്പാഠമായിരുന്നു. അതേസമയം വൈദ്യശാസ്ത്രത്തിലെ ഖുറമിന്റെ അറിവ് […]

ഭീതി വേണ്ട പനി നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: കെ.കെ.ശൈലജ ടീച്ചര്‍

ഭീതി വേണ്ട പനി നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: കെ.കെ.ശൈലജ ടീച്ചര്‍

സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വളരെ വിപുലമായ ചികിത്സാ പ്രവര്‍ത്തനങ്ങളും മുന്നൊരുക്ക സംവിധാനങ്ങളുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിക്കുന്നത്. കേരളത്തില്‍ മാറിവരുന്ന കാലാവസ്ഥ വ്യതിയാനവും ജല ദൗര്‍ലഭ്യവും മാലിന്യ സംസ്‌കരണത്തിലെ ജനപങ്കാളിത്വത്തിന്റെ അപര്യപ്തയും അപ്രത്യക്ഷമായ പല പകര്‍ച്ചവ്യാധികളും തിരിച്ചുവരാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ഒല്ലൂര്‍, കൊച്ചി കോര്‍പ്പറേഷനിലെ പായിപ്ര, തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല, നാവായിക്കുളം, പൂജപ്പുര എന്നിവിടങ്ങളിലാണ് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷാരംഭത്തില്‍ […]

ജയലളിതയുടെ മരണത്തിലെ ദുരൂഹത : പനീര്‍ശെല്‍വം നിരാഹാര സമരത്തില്‍

ജയലളിതയുടെ മരണത്തിലെ ദുരൂഹത : പനീര്‍ശെല്‍വം നിരാഹാര സമരത്തില്‍

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ.പനീര്‍ശെല്‍വം നിരഹാര സമരത്തില്‍. ജയലളിതയുടെ മരണത്തിലെ ദുരുഹത നീക്കുന്നതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പനീര്‍ശെല്‍വത്തിന്റെ ആവശ്യം. ഇതോടൊപ്പം തന്നെ പളനിസ്വാമി സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധ പരിപാടികള്‍ക്കാണ് പനീര്‍ശെല്‍വവും ഒപ്പമുള്ളവരും പദ്ധതിയിടുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച പ്രതിഷേധ കൂട്ടായ്മ വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ദുരൂഹത ഇല്ലാതാക്കണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും പറയുന്നതിലൂ െശശികലക്ക് നേര്‍ക്കാണ് പനീര്‍ശെല്‍വം വിരല്‍ […]