ജിയോയ്ക്ക് വീണ്ടും തിരിച്ചടി ; എയര്‍ടെല്‍ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ജിയോയ്ക്ക് വീണ്ടും തിരിച്ചടി ; എയര്‍ടെല്‍ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ജിയോയ്ക്ക് വീണ്ടും തിരിച്ചടിയായി എയര്‍ടെല്‍. എയര്‍ടെല്‍ നല്‍കി വരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു. ജിയോയുടെ ഡബിള്‍ ധമാക്കയ്ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. എയര്‍ടെല്ലിന്റെ പുതുക്കിയ പ്ലാനില്‍ 2ജിബി ഹൈ സ്പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് നല്‍കുന്നത്. 2800 ഫ്രീ മെസേജുകളും അയക്കാം. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡേറ്റയായിരുന്നു. എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക. എന്നാല്‍ […]

എയര്‍ടെല്‍ ടിവി ആപ്പ് വരുന്നു

എയര്‍ടെല്‍ ടിവി ആപ്പ് വരുന്നു

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ സൗജന്യമായി ടിവി പരിപാടികള്‍ കാണാന്‍ സഹായിക്കുന്ന എയര്‍ടെല്‍ ടിവി ആപ് വരുന്നു. നിലവില്‍ റിലൈന്‍സ് ജിയോയില്‍ ഉള്ളതിന് സമാനമായിട്ടാണ് ഈ ആപ്പ് വരുന്നത്. എയര്‍ടെല്‍ ടിവി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 300ല്‍ അധികം ലൈവ് ടിവി ചാനലുകള്‍ എയര്‍ടെല്‍ ആപ്പില്‍ ലഭ്യമാണ്. ഇതില്‍ 29 എണ്ണം എച്ച്ഡി ചാനലുകളാണ്. ഇതു കൂടാതെ 6000ല്‍ അധികം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളായ ഇന്ത്യന്‍ […]

ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു

ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു

ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു. 360 ദിവസത്തേത്ത് ദിവസം ഉപയോഗിക്കാന്‍ പരിധിയില്ലാത്ത ഡാറ്റയാണ് 3999 രൂപയ്ക്ക് ഏയര്‍ടെല്‍ നല്‍കുന്നത്. ഇതിന് ഒപ്പം തന്നെ 360 ദിവസം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകള്‍ ഏയര്‍ടെല്‍ നല്‍കും. ഒപ്പം ദിവസം 100 എസ്എംഎസും ഏയര്‍ടെല്‍ ഈ ഓഫറിന് ഒപ്പം നല്‍കുന്നുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ: ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

ഡിജിറ്റല്‍ ഇന്ത്യ: ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

2019 ഓടെ രാജ്യത്തെ എല്ലാ എല്ലാ പഞ്ചായത്തുകളിലും അതിവേഗ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് തിങ്കളാഴ്ച തുടക്കം. ആദ്യ ഘട്ട പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല ലഭ്യമാക്കിക്കഴിഞ്ഞു. രണ്ടാം ഘട്ട ഭാരത്‌നെറ്റ് പദ്ധതിയ്ക്കായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടെലികോം മന്ത്രാലയം ധാരണാപത്രം ഒപ്പു വെയ്ക്കും. ഇതിനായി ടെലികോം മന്ത്രാലയം സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ഫറന്‍സ് നവംബര്‍ 13ന് ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളും വിവിധ സേവനദാതാക്കളും പങ്കെടുക്കുന്ന […]

ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ സേവനം; ജിയോയ്ക്ക് പണികൊടുത്ത് എയര്‍ടെല്‍

ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ സേവനം; ജിയോയ്ക്ക് പണികൊടുത്ത് എയര്‍ടെല്‍

പുതിയൊരു സര്‍പ്രൈസ് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍. ഒരു വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ സേവനം ലഭിക്കുന്ന ഓഫറാണ് എയര്‍ടെല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 3,999 രൂപയുടെ റീച്ചാര്‍ജിലൂടെയാണ് ഈ ഓഫര്‍ ലഭ്യമാകുക. അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ഒരു വര്‍ഷത്തേക്ക് 300 ജിബി 4ജി ഡാറ്റയും നിത്യേന 100 എസ്എംഎസുകളും അയക്കാം. ഡാറ്റ ഉപയോഗിക്കുന്നതിന് പരിധിയില്ലെന്നും മുഴുവന്‍ ഡാറ്റയും ഒരു ദിവസം തന്നെ ഉപയോഗിക്കാമെന്നും കമ്ബനി അറിയിച്ചു.

വൊഡാഫോണ്‍ 6 മാസത്തെ വാലിഡിറ്റിയില്‍ 399 രൂപയ്ക്ക് ’90 ജിബി’

വൊഡാഫോണ്‍ 6 മാസത്തെ വാലിഡിറ്റിയില്‍ 399 രൂപയ്ക്ക് ’90 ജിബി’

വൊഡാഫോണിന്റെ മറ്റൊരു ഓഫര്‍കൂടി ഉടന്‍ പുറത്തിറങ്ങുന്നു. എയര്‍ടെല്‍, ജിയോ എന്നി ടെലികോം കമ്പനികള്‍ പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ വൊഡാഫോണും അവരുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായിട്ട് എത്തിയിരിക്കുന്നത്. വൊഡാഫോണ്‍ ഇത്തവണ 90 ജിബിയുടെ ഡാറ്റയാണ് നല്‍കുന്നത്. ഓഫറുകള്‍ മനസിലാക്കാം. വൊഡാഫോണ്‍ അവരുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകളുമായിട്ട് എത്തിയിരിക്കുന്നു. പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കാണ് ഇത്തവണ ഈ ഓഫറുകള്‍ ലഭിക്കുന്നത്. 399 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. 399 രൂപയുടെ റീച്ചാര്‍ജില്‍ 90 ജിബിയുടെ ഡാറ്റ […]

ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും 2018 മാര്‍ച്ചോട് കൂടി ലയിക്കും. ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമം. നാഷണല്‍ ലോ ട്രിബ്യൂണലിന്റെ അനുവാദത്തിനാണ് നിലവില്‍ കാത്തു നില്‍ക്കുന്നത്. ഇതിന് ശേഷം ടെലികോം വിഭാഗത്തിന്റെ അനുമതിയും ലയനത്തിന് ആവശ്യമാണ്. ഈ മാസം 12 ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്. ഈ […]

ഓഫറുകള്‍: എയര്‍ടെല്ലിനും ഐഡിയക്കും എതിരെ പരാതിയുമായി ജിയോ

ഓഫറുകള്‍: എയര്‍ടെല്ലിനും ഐഡിയക്കും എതിരെ പരാതിയുമായി ജിയോ

ന്യൂഡല്‍ഹി: മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച് എതിരാളികളായ കമ്പിനികള്‍ക്കെതിരെ പരാതിയുമായി റിലയന്‍സ് ജിയോ. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് റിലയന്‍സ് ജിയോ ട്രായ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്ബനികള്‍ക്കെതിരെയാണ് പരാതി. പ്രത്യേക താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി നല്‍കുന്നതിനെതിരെയാണ് പരാതി. പൊതുവായി പ്രഖ്യാപിക്കാത്ത ഇത്തരം ഓഫറുകള്‍ ഉപയോക്താക്കളുടെ നമ്ബറുകളിലേയ്ക്ക് മെസ്സേജ് ആയി നല്‍കുന്നത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് റിലയന്‍സിന്റെ വാദം. കൂടാതെ നമ്പര്‍ പോര്‍ട്ടബിലിറ്റി സംബന്ധിച്ചും കമ്പനികള്‍ […]

ഫാസ്റ്റെസ്റ്റ്‌ നെറ്റ്വര്‍ക്ക് പരസ്യം വിനയായി; എയര്‍ടെലിനെതിരെ ജിയോ

ഫാസ്റ്റെസ്റ്റ്‌ നെറ്റ്വര്‍ക്ക് പരസ്യം വിനയായി; എയര്‍ടെലിനെതിരെ ജിയോ

മുംബൈ: കഴിഞ്ഞ ദിവസം എയര്‍ടെല്‍ ഒരു പരസ്യം നല്‍കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നെറ്റ്വര്‍ക്ക് തങ്ങളുടേതാണെന്ന അവകാശവാദവുമായി പരസ്യമിറക്കിയത്. ഇന്നിപ്പോള്‍ ആ പരസ്യം എയര്‍ടെല്ലിനെ തിരിഞ്ഞുകുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഫാസ്റ്റെസ്റ്റ് നെറ്റ്വര്‍ക്ക് എയര്‍ടെല്ലിന്റേതാണെന്ന വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കാണിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം നല്‍കിയ പരാതിയിലാണ് നടപടി. അഡ്വടൈസിങ് സ്റ്റാന്റേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേതാണ് നടപടി. ഏപ്രില്‍ 11 നകം ഇതു തിരുത്തണം എന്നാണ് നിര്‍ദേശം. ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി പറഞ്ഞു. […]

ഉപഭോക്താക്കള്‍ക്ക് 4ജി അനുഭവം സമ്മാനിക്കാന്‍ എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്ക് 4ജി അനുഭവം സമ്മാനിക്കാന്‍ എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്ക് എല്ലാം തികഞ്ഞ 4ജി അനുഭവം സമ്മാനിക്കുന്നതില്‍ മാത്രമേ എയര്‍ടെല്‍, റിലയന്‍സ് ജിയോയ്ക്ക് പിന്നിലുള്ളൂ. ആ കുറവ് നികത്താന്‍ എയര്‍ടെല്‍ ഒരുങ്ങി. ഉടനെ അത് സംഭവിക്കുകയും ചെയ്യും. എയര്‍ടെല്‍ 4 ജി, VoLTE പിന്തുണയോടെ വിവിധ ബ്രാന്‍ഡ് സ്മാര്‍ട്ഫോണുകളില്‍ ഉടനെ എത്തും. VoLTE സേവനം നല്‍കുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ സജ്ജമാക്കികഴിഞ്ഞു. പക്ഷേ, VoLTE സേവനത്തിന് യോജിച്ച ഡിവൈസുകളില്‍ ചിലത് ‘അവസാന നിമിഷ’ പരീക്ഷണങ്ങളിലാണ്. വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ഫോണുകളില്‍ കമ്പനി ഇപ്പോള്‍ VoLTE […]