കൊല്ലത്ത് യുവാവിന് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

കൊല്ലത്ത് യുവാവിന് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

കൊല്ലം : കാറിന് സൈഡ് കെടുത്തില്ലെന്ന കാരണം പറഞ്ഞ് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് […]

മദ്യപിച്ച് കാറില്‍ യാത്ര ചെയ്ത ഐ.ജിയും ഡ്രൈവറും പിടിയില്‍

മദ്യപിച്ച് കാറില്‍ യാത്ര ചെയ്ത ഐ.ജിയും ഡ്രൈവറും പിടിയില്‍

മദ്യപിച്ച് കാറില്‍ യാത്ര ചെയ്ത ഐ.ജിയും ഡ്രൈവറും പോലീസ് പിടിയിലായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് ഐ.ജി ജയരാജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ ലക്കുകെട്ട വണ്ടി ഓടിക്കവേ പോലീസ് പിടിയിലായത്. ഇരുവരും ലക്കുകെട്ട രീതിയില്‍ കാറുമായി അഞ്ചല്‍ ഭാഗത്തുകൂടി വരുന്നുണ്ട് എന്ന നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഞ്ചലിലെ പഴയ പോലീസ് സ്റ്റേഷനടുത്ത് വച്ച് പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. തീര്‍ത്തും കുഴഞ്ഞ പരുവത്തിലായിരുന്നു അപ്പോള്‍ ഐ.ജി ജയരാജ്. എന്നാല്‍ വാഹനം കൈകാണിച്ചു നിര്‍ത്തിയ […]