സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: ഒന്‍പത് നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംപിടിക്കുന്നു. ഇതോടെ 99 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ്, ലക്ഷദ്വീപിലെ കവരത്തി, ബിഹാറിലെ ബിഹാര്‍ഷെരീഫ്, അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍, കേന്ദ്രഭരണ പ്രദേശമായ ഡിയുവും സില്‍വാസയും ഉത്തര്‍പ്രദേശിലെ ബറേലി, സഹ്‌റാന്‍പുര്‍, മൊറാദാബാദ് എന്നിവയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങള്‍. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. ശുചിത്വം, കാര്യക്ഷമമായ ഭരണ നടത്തിപ്പ് തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് […]

ധോല-സദിയ പാലം രാജ്വത്തിന് സമര്‍പ്പിച്ചു

ധോല-സദിയ പാലം രാജ്വത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അസം അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നധോല സദിയ പാലം ഗതാഗതം ലക്ഷ്യംവച്ചാണ് പ്രധാനമായും നിര്‍മിച്ചതെങ്കിലും ഇന്ത്യക്ക് ഇതുകൊണ്ടുള്ള ഉപയോഗങ്ങള്‍ ഏറെയാണ്. അരുണാചലിലേക്കുള്ള സൈനിക നീക്കമാണ് ഇതില്‍ ഏറ്റവും പ്രധാനം. ചൈന കണ്ണുവച്ചിട്ടുള്ള അരുണാചലില്‍ ഇന്ത്യക്ക് മേല്‍കൈ നേടണമെങ്കില്‍ ഇവിടേയ്ക്ക് വളരെ വേഗത്തില്‍ എത്താനാകണം. നേരത്തെ അസമില്‍നിന്ന് അരുണാചലില്‍ എത്താന്‍ കൃത്യമായ ഒരു പാതയില്ലായിരുന്നു. എന്നാലിപ്പോള്‍ അതിനും പരിഹാരമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല സദിയ പാലത്തിന് ഒന്‍പതര കിലോമീറ്ററാണു നീളം. അസംഅരുണാചല്‍ […]