ഇത് ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് ഒരിന്ത്യക്കാരന്‍

ഇത് ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് ഒരിന്ത്യക്കാരന്‍

ബംഗളൂരു: ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് വിമാനത്തില്‍ പോകാം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വേണ്ടി വന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ അങ്ങ് ഓട്ടോ പിടിച്ച് ലണ്ടനില്‍ എത്തും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ എഞ്ചിനീയര്‍. നവീന്‍ റബേലി എന്ന യുവ എഞ്ചിനീയര്‍ ആണ് സാഹസികതയും കൌതുകവും ഉണര്‍ത്തുന്ന ഈ യാത്ര നടത്തി വിജയിച്ചിരിക്കുന്നത്. ബിബിസി പോലുള്ള പ്രമുഖ ചാനലുകള്‍ എല്ലാം തന്നെ നവീനിന്റെ ഈ യാത്ര വലിയ വാര്‍ത്തയായി കൊടുത്തിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്ന് തുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ 7മാസവും […]

പോളോ ജി ടി ഐയുടെ വില കുറയുന്നു

പോളോ ജി ടി ഐയുടെ വില കുറയുന്നു

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗന്‍ പോളോ ജി ടി ഐയുടെ വില കുറച്ചു. ആറു ലക്ഷം രൂപയുടെ കിഴിവാണ് വരുത്തിയിരിക്കുന്നത്. 2016 നവംബറിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 25.99 ലക്ഷം രൂപ വിലയില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടായിരുന്നു വാഹനത്തിന്റെ രംഗപ്രവേശം. എന്നാല്‍ പ്രതീക്ഷിച്ച വില്‍പന നേടാന്‍ പോളോ ജിടിഐയ്ക്ക് സാധിച്ചില്ല. മിച്ചമുള്ള പോളോ ജിടിഐകളെ എത്രയും പെട്ടെന്ന് വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഫോക്‌സ് വാഗണ്‍ വമ്പന്‍ വിലക്കിഴിവ് വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 189 ബിഎച്ച്പി കരുത്തും 250 എന്‍ […]

ഓട്ടോറിക്ഷകളില്‍ കണ്ണാടിക്കളി ഇനി വേണ്ട

ഓട്ടോറിക്ഷകളില്‍ കണ്ണാടിക്കളി ഇനി വേണ്ട

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കാണാവുന്നതരത്തില്‍ ഘടിപ്പിച്ചിട്ടുള്ള കണ്ണാടികള്‍ ഒഴിവാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. പല ഓട്ടോറിക്ഷകളിലും അനാവശ്യമായി റിയര്‍വ്യൂ മിററുകള്‍ ഘടിപ്പിച്ചിട്ടുള്ളതാണ് പരാതിക്ക് ഇടയാക്കിയത്. ഡ്രൈവര്‍ ക്യാബിന് മുന്നില്‍ അകവശത്ത് ഘടിപ്പിച്ചുള്ള ഗ്ലാസുകള്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് നേരെയാണ്. ഇത് സ്ത്രീയാത്രക്കാര്‍ക്കുള്‍പ്പെടെ അസൗകര്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചത്. പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നാല്‍പത് ഓട്ടോറിക്ഷകള്‍ പിടികൂടി. നിയമപ്രകാരം രണ്ട് റിയര്‍വ്യൂ ഗ്ലാസുകള്‍ മാത്രമാണ് ഓട്ടോറിക്ഷകളില്‍ അനുവദിച്ചിട്ടുള്ളത്. നാലും അഞ്ചും ഗ്ലാസുകള്‍ […]

ജാഗ്വാര്‍ ലാന്റ് റോവര്‍ എക്‌സ് ഇ ഇന്ത്യന്‍ വിപണിയിലേക്ക്

ജാഗ്വാര്‍ ലാന്റ് റോവര്‍ എക്‌സ് ഇ ഇന്ത്യന്‍ വിപണിയിലേക്ക്

തിരുവനന്തപുരം: ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യയുടെ എക്‌സ് ഇ വിഭാഗത്തിലെ ഏറ്റവും പുതിയ ഡീസല്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.0 ലിറ്റര്‍ എഞ്ചിന്‍, 132 കിലോ വാട്ട് പവ്വര്‍ ഔട്ട് പുട്ട്, 8 സ്പീഡ് ഓട്ടോ മാറ്റി ക്ട്രാന്‍സ് മിഷന്‍, ജാഗ്വാര്‍ ഡ്രൈവ് കണ്‍ട്രോള്‍, ടോര്‍ക്ക് വെക്ട റിംഗ്, ഓള്‍ സര്‍ഫസ് പ്രോഗ്രസ് കണ്‍ട്രോള്‍, 380 വാട്ട് മെറിഡിയന്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 8 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ കണ്‍ട്രോള്‍ ടച്ച് ഇന്‍ഫോ […]

യെതിയുടെ പകരക്കാരനായി സ്‌കോഡ കറോക്ക്

യെതിയുടെ പകരക്കാരനായി സ്‌കോഡ കറോക്കിനെ നിരത്തിലെത്തിക്കുന്നു. സ്‌കോഡയുടെ തന്നെ എസ്.യു.വി കോഡിയാക്കിമായി സാമ്യം പുലര്‍ത്തുന്ന വാഹനമാണ് കറോക്ക്. കോഡിയാക്കിന് തൊട്ട് താഴെയാവും കറോക്കിന്റെ സ്ഥാനം. ഹ്യൂണ്ടായ് ട്യൂസണ്‍, ഫോക്‌സ്‌വാഗണ്‍ ട്വിഗ്വാന്‍, ഹോണ്ട സി.ആര്‍.വി എന്നിവയാണ് കറോക്കിന്റെ എതിരാളികള്‍. കറോക്കിന്റെ മുന്‍വശം തനത് സ്‌കോഡ വാഹനങ്ങളുടെ ഡിസൈനിലാണ്. ക്രോം ലൈനിങ്ങോട് കൂടിയ ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലൈറ്റുകള്‍, ഫോഗ്‌ലാമ്ബുകളുടെ ഡിസൈന്‍ എന്നിവയാണ് മുന്‍ വശത്തെ പ്രധാന പ്രത്യേകതകള്‍. പിന്‍വശത്ത് ടെയില്‍ ലൈറ്റിന്‍േറയും ബംബറിന്‍േറയും ഡിസൈനും മനോഹരമാക്കിയിരിക്കുന്നു. സ്‌കോഡയുടെ സൂപ്പര്‍ബുമായി സാമ്യമുള്ളതാണ് […]

കിടിലന്‍ മൈലേജുമായി പുതിയ ഡിസയര്‍

കിടിലന്‍ മൈലേജുമായി പുതിയ ഡിസയര്‍

ആരെയും ആകര്‍ഷിക്കുന്ന കിടിലന്‍ രൂപഭാവത്തില്‍ മാരുതിയുടെ മൂന്നാം ജനറേഷന്‍ കാറായ പുതിയ സ്വിഫ്റ്റ് ഡിസയര്‍ എത്തി. പെട്രോള്‍ വേരിയന്റിന് 5.45 ലക്ഷം, ഡീസല്‍ വേരിയന്റിന് 6.45 ലക്ഷം മുതലാണ് ആണ് ന്യൂഡല്‍ഹി എക്‌സ് ഷോറും വില. പെട്രോള്‍ 22 കിലോമീറ്റര്‍/ലിറ്റര്‍, ഡീസല്‍ 28.4 കിലോമീറ്റര്‍/ലിറ്റര്‍ എന്നിങ്ങനെയാണ് ഇന്ധനക്ഷമത. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍, ഗാലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, മഗ്‌ന ഗ്രേ എന്നിവയാണ് പുതിയ ഡിസയറിന്റെ കളര്‍ ഓപ്ഷനുകള്‍. പഴയ കാറിനേക്കാള്‍ പുതിയ ഡിസയറിന്റെ […]

ഇരുചക്രവാഹന വിപണയില്‍ തരംഗം തീര്‍ത്ത് സ്‌കൂട്ടുറുകള്‍

ഇരുചക്രവാഹന വിപണയില്‍ തരംഗം തീര്‍ത്ത് സ്‌കൂട്ടുറുകള്‍

മുംബൈ: ഇരുചക്രവാഹന വിപണയില്‍ നിലവില്‍ തരംഗം തീര്‍ക്കുന്നത് ഓട്ടോമാറ്റിക് സ്‌കൂട്ടുറുകളാണ്. രാജ്യത്തെ ആകെ ഇരുചക്രവാഹന വിപണിയുടെ 36 ശതമാനവും കൈയടക്കിയിരിക്കുന്ന ഇവ വര്‍ഷങ്ങളായി വന്‍ മുന്നേറ്റമാണ് ഇന്ത്യന്‍ വാഹന വിപണയില്‍ നടത്തുന്നത്. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും നഗരത്തിരക്കില്‍ ഗിയര്‍ലെസ്സ് സ്‌കൂട്ടറുകള്‍ക്ക് സ്വീകാര്യത ലഭിച്ചതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 2012ല്‍ ഇന്ത്യയില്‍ 19 ശതമാനമായിരുന്നു സ്‌കൂട്ടറുകളുടെ വിപണി വിഹിതം. 110 സി.സി ബൈക്കുകളാണ് 47 ശതമാനം വിഹിതത്തോടെ അന്ന് വിപണി അടക്കി ഭരിച്ചിരുന്നത്. എന്നാല്‍ 2017ന്റെ തുടക്കത്തില്‍ […]

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം: ഓട്ടോ, വാന്‍, കാര്‍ മുതലായ സ്വകാര്യവാഹനങ്ങളില്‍ സ്‌കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി.സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷനാണ് അധ്യയന വേള തുടങ്ങും മുന്‍പ് തന്നെ കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഒരു സ്‌കൂള്‍ വാഹനത്തിലും പെണ്‍കുട്ടികള്‍ ഒരു സമയത്തും ഒറ്റയ്ക്കാകാതിരിക്കണം. അത്തരം വാഹനങ്ങളില്‍ വനിതകളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണം. സ്‌കൂളില്‍നിന്ന് മടങ്ങുന്ന വേളയില്‍ നേഴ്‌സറി വിദ്യാര്‍ഥികളെ മറ്റ് കുട്ടികള്‍ വരുന്നതിനു മുമ്പ് ഒരു കാരണവശാലും വാഹനത്തിനുള്ളില്‍ കാത്തിരിക്കാന്‍ […]

ഓട്ടോ പുഴയില്‍ വീണു; വഞ്ചിവീട് തൊഴിലാളികള്‍ രക്ഷകരായെത്തി

ഓട്ടോ പുഴയില്‍ വീണു; വഞ്ചിവീട് തൊഴിലാളികള്‍ രക്ഷകരായെത്തി

നീലേശ്വരം പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞു; സമീപത്തുണ്ടായിരുന്ന വഞ്ചിവീട് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ മുഴുവന്‍ പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടപ്പുറം നടപ്പാലത്തിനു സമീപം ഇന്നലെയായിരുന്നു അപകടം. മടക്കരയിലെ അബ്ദുല്ല-ഷരീഫ ദമ്പതികളുടെ മകള്‍ അഫീഫ (നാല്), രാമന്തളിയിലെ സെയ്ദിന്റെ ഭാര്യ റംസീന (28), ഇവരുടെ മകന്‍ സബീഹ് (നാല്), മടക്കരയിലെ സിറാജിന്റെ ഭാര്യ നഫീസത്ത് (30), മകള്‍ ഫാത്തിമ (ആറ്), തൃക്കരിപ്പൂരിലെ സീനത്ത് (28), ഡ്രൈവര്‍ ആനച്ചാലിലെ മുസ്താഖ് (26) എന്നിവര്‍ക്കാണു പരുക്കേറ്റത്. […]

അശോക് ലേയ്ലാന്‍ഡ് വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധന

അശോക് ലേയ്ലാന്‍ഡ് വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധന

പുത്തന്‍ സാമ്പത്തിക വര്‍ഷത്തില്‍ കാറുകള്‍ക്ക് പിന്നാലെ വില കൂട്ടാനൊരുങ്ങി വാണിജ്യ വാഹന നിര്‍മാതാക്കളും തയാറാവുന്നു. ശനിയാഴ്ച മുതല്‍ വാണിജ്യ വാഹന വിലയില്‍ ആറു മുതല്‍ 10% വരെ വര്‍ധന ഉണ്ടാകുമെന്ന് ഹിന്ദൂജ ഗ്രൂപ്പില്‍പെട്ട അശോക് ലേയ്ലാന്‍ഡ് പ്രഖ്യാപിച്ചു. അര ടണ്‍ മുതല്‍ 49 ടണ്‍ വരെ ഭാരവാഹക ശേഷിയുള്ള വാണിജ്യ വാഹനങ്ങള്‍ക്കാണ് വില വര്‍ധന ഉണ്ടാവുക. ഏപ്രില്‍ ഒന്നു മുതല്‍ ഭാരത് സ്റ്റേജ് നാല് നിലവാരമില്ലാത്ത വാഹന വില്‍പ്പന വിലക്കിയ സുപ്രീം കോടതി ഉത്തരവ് കമ്പനിക്കു കാര്യമായ […]