നഖം ഒടിയാതിരിക്കാനും കരുത്തുപകരാനും

നഖം ഒടിയാതിരിക്കാനും കരുത്തുപകരാനും

എളുപ്പത്തില്‍ ഒടിഞ്ഞു പോകാന്‍ തക്ക ശേഷി മാത്രമുള്ള നഖങ്ങളാണ്പലര്‍ക്കും തലവേദന. നഖങ്ങള്‍ക്ക് ബലം നല്‍കാന്‍ വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ ചില വഴികള്‍ ഇതാ. വിറ്റാമിന്‍ ഇ ഓയില്‍ ജലാംശം ഇല്ലാതാവുന്നതും ശക്തമായ നഖങ്ങള്‍ വളരുന്നതിന് തടസമാകുന്നു. നഖങ്ങളിലേക്ക് ജലാംശം എത്തിക്കാനും ഈര്‍പ്പം നിലനിര്‍ത്തുവാനും വിറ്റാമിന്‍ ഇ ഓയില്‍ വളരെ ഫലപ്രദമാണ്. അത് നഖങ്ങളെ പരിപോഷിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യും. വിറ്റാമിന്‍ ഇ ഗുളികയില്‍ നിന്നും വിറ്റാമിന്‍ ഇ ഓയില്‍ എടുക്കാം. അത് നഖങ്ങളില്‍ പുരട്ടുക. പുരട്ടിയതിന് ശേഷം […]

വിദേശമദ്യവില ഉയരും; വ്യാജ രജിസ്‌ട്രേഷന്‍ വാഹന ഉടമകള്‍ക്ക് ആംനെസ്റ്റി പദ്ധതി

വിദേശമദ്യവില ഉയരും; വ്യാജ രജിസ്‌ട്രേഷന്‍ വാഹന ഉടമകള്‍ക്ക് ആംനെസ്റ്റി പദ്ധതി

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബിയര്‍ എന്നിവയ്ക്ക് നിരവധി സെസുകള്‍ ബജറ്റില്‍ ഈടാക്കി. ഏതാനും സെസുകള്‍ എടുത്തിനീക്കി തതുല്യമായ ടാക്‌സ് ഏര്‍പ്പെടുത്തും. അക്ബാരി നിയമങ്ങളും ചട്ടങ്ങളൂം അനുസരിച്ച് വിപണനം ബിവറേജസ് കോര്‍പറേഷനില്‍ നിക്ഷിപ്തമാണ്. മദ്യത്തിന്റെ വില്‍പ്പന നികുതി 400 രൂപ വരെ വിദേശത്തിന് 200%വും 400 രൂപയ്ക്ക് മുകളില്‍ ഉള്ളവയ്ക്ക് 210% ആയി ഉയര്‍ത്തി. വൈന് 100% നികുതി. ഇറക്കുമതി മദ്യത്തില്‍ കെയ്‌സിന് 6000 രൂപയും വൈന് 3000 രൂപയും ആയി ഉയര്‍ത്തി. 60 കോടി രുപയുടെ […]

നവീകരിച്ച തിരുവനന്തപുരം മൃഗശാലയിലെ പുതിയ കൂടുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച

നവീകരിച്ച തിരുവനന്തപുരം മൃഗശാലയിലെ പുതിയ കൂടുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പുതുതായി പണികഴിപ്പിച്ച ജലപക്ഷികള്‍ക്കുവേണ്ടിയുള്ള വിശാലമായ അക്വാട്ടിക് ഏവിയറി, നീര്‍നായകളുടെ പരിബന്ധനം എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് 17ന് വനം-മൃഗശാല വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. നാഗാലാന്റ് മൃഗശാലയില്‍ നിന്നെത്തിച്ച ഒരു ജോഡി ഹിമാലയന്‍ കരടികളെ തുറന്ന പരിബന്ധനത്തിലേക്ക് തുറന്നുവിടുകയും ചെയ്യും. മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജലപക്ഷികള്‍ക്ക് ചെറിയ കൂടിന് പകരമായി ഒരേക്കറോളം വിസ്തൃതിയുള്ള ചെറിയകുളം സംരക്ഷിച്ച് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കനുയോജ്യമായ […]