അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്

അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്

അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍ എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് കൂടുതല്‍. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ് വാര്‍ത്ത. അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ് സഹായിക്കും. മുസമ്പി ജ്യൂസിലെ സിട്രിക് ആസിഡ് വിശപ്പു കുറയ്ക്കാന്‍ ഏറെ സഹായിക്കും. ഇതില്‍ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ഡയെറ്ററി ഫൈബര്‍ ധാരാളമടങ്ങിയ ഈ ജ്യൂസ് ദഹനം കൃത്യമായി നടക്കുന്നതിനും ഊര്‍ജം ലഭിയ്ക്കുന്നതിനും […]

മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്

മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്‍കുന്ന ചെറിയ സൂചനകള്‍ പോലും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതായിരിക്കും. മുഖക്കുരു, വരണ്ട ചുണ്ടുകള്‍, കണ്ണിന്റെ മഞ്ഞനിറം ഇതെല്ലാം ചില രോഗലക്ഷണങ്ങളാണ്. മുഖം നല്‍കുന്ന ചില സൂചനകള്‍ ഇവയാണ്. വരണ്ട ചര്‍മവും ചുണ്ടുകളും: വരണ്ട ചുണ്ടുകള്‍ നിര്‍ജലീകരണത്തിന്റെ സൂചകങ്ങള്‍ ആവാം. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകള്‍ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം […]

വീട്ടിലിരുന്ന് ചര്‍മ്മം സംരക്ഷിക്കാന്‍

വീട്ടിലിരുന്ന് ചര്‍മ്മം സംരക്ഷിക്കാന്‍

സംരക്ഷിച്ചില്ലെങ്കില്‍ വളരെ പെട്ടന്നു നഷ്ടപ്പെടുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ മൃദുലത. ചര്‍മ്മം വളരുന്നതനുസരിച്ച് മുഖത്തും കണ്‍തടങ്ങളിലേയും ഭംഗി താനെ നഷ്ടപ്പെടാന്‍ തുടങ്ങും. നെറ്റിയിലും മുഖത്തും ചുളിവ് വീഴാനും ഇത് കാരണമാകും. നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകൃതിദത്ത സാധനങ്ങള്‍ ഉപയോഗിച്ച് പ്രത്യേകിച്ച് പാര്‍ശ്വഭലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവ നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ടാക്കാം. അങ്ങനെ നിങ്ങളുടെ ഇരുണ്ട ചര്‍മ്മം വളരെ സുന്ദരമാക്കാം. നാരങ്ങ നീര് ഉപയോഗിക്കാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് മുഖ ചര്‍മ്മത്തിനായി ഉപയോഗിച്ചു തുടങ്ങിയ ഒന്നാണ് […]

നടിയല്ല, മോഡലല്ല പക്ഷേ ഗൂഗിള്‍ തിരയുന്നത് ഈ 27കാരിയെ

നടിയല്ല, മോഡലല്ല പക്ഷേ ഗൂഗിള്‍ തിരയുന്നത് ഈ 27കാരിയെ

ന്യൂഡല്‍ഹി: ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തുിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള ആരാധക പിന്തുണയാണ് സ്വപ്നയ്ക്ക് ലഭിക്കുന്നത്. നേരത്തെ ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സ്വപ്നയുടെ ചിത്രങ്ങള്‍ […]

മിഴികള്‍ക്ക് മിഴിവേകാന്‍ ഐ ആര്‍ട്ടുകള്‍

മിഴികള്‍ക്ക് മിഴിവേകാന്‍ ഐ ആര്‍ട്ടുകള്‍

പല തരത്തിലുള്ള ആര്‍ട്ടുകളും ഫാഷനുകളും നമുക്ക് അറിയാം. എന്നാല്‍ ആര്‍ക്കെങ്കിലും ഐ ആര്‍ട്ടിനെ കുറിച്ച് അറിയുമോ? കണ്ണുകള്‍ക്ക് ഭംഗിയേകുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ട്രെന്റാണ് ഐ ആര്‍ട്ട്.                  ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കും പരിധികളില്ല. അടി മുതല്‍ മുടിവരെ മാറി മാറി വരുന്ന ഇഷ്ടങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ കൂടി കൈകോര്‍ത്താല്‍ അത് വ്യത്യസ്തതയായി. കണ്ണുകളിലും കണ്‍പോളകളിലും കറുത്ത മഷി കൂടാതെ വിവിധ നിറങ്ങളും ഇപ്പോള്‍ ഫാഷനാണ്. നഖങ്ങളില്‍ […]

പുരുഷന്മാരുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില വഴികള്‍

പുരുഷന്മാരുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില വഴികള്‍

സ്ത്രീകളാണ് സൗന്ദര്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പുരുഷന്‍മാരുടെ എണ്ണം അത്ര കുറവല്ല. എല്ലാ പരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. എന്നാല്‍ ആരും അതിന് മെനക്കെടാറില്ല എന്നതാണ് സത്യം. പക്ഷേ ഒന്ന് ശ്രദ്ധിച്ചാല്‍ പുരുഷന്‍മാര്‍ക്കും അവരുടെ സൗന്ദര്യം സംരക്ഷിക്കാം. ശരീര സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് ചര്‍മ സംരക്ഷണം. മറ്റുള്ളവരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ചര്‍മ സൗ ന്ദര്യം. സ്ത്രീകളുടെ ശരീരത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പുരുഷന്മാരുടെ ശരീരത്തില്‍ എണ്ണയുടെ അളവ് കൂടുതലായിരിക്കും. കട്ടിയുള്ള ചര്‍മ്മവുമായിരിക്കും. […]

ഭംഗിക്ക് വേണ്ടി മാത്രമല്ല മിഞ്ചി അണിയുന്നത്; മിഞ്ചിക്ക് ഈ ഗുണവുമുണ്ട്

ഭംഗിക്ക് വേണ്ടി മാത്രമല്ല മിഞ്ചി അണിയുന്നത്; മിഞ്ചിക്ക് ഈ ഗുണവുമുണ്ട്

പൊതുവേ കല്ല്യാണം കഴിഞ്ഞ ഒട്ടുമിക്ക സ്ത്രീകളും അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍ എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. എല്ലാവരും വെറും ഭംഗിക്കുവേണ്ടി മാത്രമാണ് മിഞ്ചി അണിയുന്നത്. എന്നാല്‍ മിഞ്ചിക്ക് ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. സ്ത്രീകളില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്ന ഒരു വസ്തുവാണ് വെള്ളിയില്‍ തീര്‍ത്ത മിഞ്ചി. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലില്‍ അണിയുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രികപ്പെടുകയും അത് കൃത്യമായ അളവില്‍ രക്തം ഗര്‍ഭാശയത്തിലെത്താന്‍ സഹായിക്കുകയും ചെയ്യും. ഗര്‍ഭാശയവും കാല്‍ വിരലില്‍ അണിയുന്ന ആഭരണം, മിഞ്ചിയും […]

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു വെല്ലുവിളിയാണ് യുവത്യം നിലനിര്‍ത്തുക എന്ന കാര്യം. എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുമ്പോഴെല്ലാം ആഹാരത്തിലും വ്യായാമത്തിലും മേക്കപ്പിലും അതീവശ്രദ്ധയും വേണം. വെറും പത്ത് മിനുട്ട് കൊണ്ട് യുവത്വം നിലനിര്‍ത്തുക എന്നത് വളരെ നിസാരമാണ്. ഇത്തരത്തില്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില മേക്കപ്പ് ട്രിക്കുകള്‍ ഇതാ; 1. ക്ലെന്‍സര്‍ : നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റി ക്‌ളീന്‍ സ്‌കിന്‍ ആക്കാം. 2. ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാം : രണ്ടാഴ്ചയില്‍ […]

‘സ്റ്റോണ്‍ തെറാപ്പി’ സൗന്ദര്യത്തിന് ഏറ്റവും ഉത്തമം

‘സ്റ്റോണ്‍ തെറാപ്പി’ സൗന്ദര്യത്തിന് ഏറ്റവും ഉത്തമം

എല്ലാവരും പ്രധാനമായും സ്ത്രീകള്‍ കൂടുതലും സമയം ചെലവഴിക്കുന്നത് അവരുടെ ശരീര സൗന്ദര്യത്തിനാണ്. അതിന് എത്ര കഷ്ടപ്പെടാനും നമുക്ക് ഒരു മടിയുമില്ല. സൗന്ദര്യ വര്‍ദ്ധനവിന് വേണ്ടി വിപണിയില്‍ ലഭിക്കുന്ന മരുന്നുകളും ക്രീമുകളും ഒരു മടിയുമില്ലാതെ നാം പരീക്ഷിച്ച് നോക്കുകയും ചെയ്യും. അത്രയൊക്കെ കഷ്ടപ്പെടുന്നവര്‍ സ്റ്റോണ്‍ തെറാപ്പി കൂടി ഒന്ന് ട്രൈ ചെയ്തു നോക്കു. മറ്റു പരീക്ഷണങ്ങളെ പോലെയല്ല ഇത് തീര്‍ച്ചയായും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു റിസള്‍ട്ട് നല്‍കും. രാസ വസ്തുക്കള്‍ അടങ്ങിയ സാധനങ്ങള്‍ ശരീരത്തില്‍ അധികം ഉപയോഗിച്ചാല്‍ അതിന്റേതായ […]

ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ?

ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ?

നമ്മളില്‍ മിക്ക ആളുകളും സ്ഥിരമായി ഷാംപു ഉപയോഗിക്കുന്നവരാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഷാംപു ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആരെങ്കിലും ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ? ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ചാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ടനമ്മളില്‍ മിക്ക ആളുകളും സ്ഥിരമായി ഷാംപു ഉപയോഗിക്കുന്നവരാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഷാംപു ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആരെങ്കിലും ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ? ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ചാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ട്. […]