നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

വിറ്റാമിന്‍ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദം. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. നിരവധി ആയുര്‍വേദ മരുന്നുകളില്‍ നെല്ലിക്ക പ്രധാന ഘടകമാണ്. ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകമെന്നു ഗവേഷകര്‍. മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും. കാല്‍സ്യം, […]

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു വെല്ലുവിളിയാണ് യുവത്യം നിലനിര്‍ത്തുക എന്ന കാര്യം. എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുമ്പോഴെല്ലാം ആഹാരത്തിലും വ്യായാമത്തിലും മേക്കപ്പിലും അതീവശ്രദ്ധയും വേണം. വെറും പത്ത് മിനുട്ട് കൊണ്ട് യുവത്വം നിലനിര്‍ത്തുക എന്നത് വളരെ നിസാരമാണ്. ഇത്തരത്തില്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില മേക്കപ്പ് ട്രിക്കുകള്‍ ഇതാ; 1. ക്ലെന്‍സര്‍ : നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റി ക്‌ളീന്‍ സ്‌കിന്‍ ആക്കാം. 2. ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാം : രണ്ടാഴ്ചയില്‍ […]

പൊണ്ണത്തടി കുറയ്ക്കാം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട്

പൊണ്ണത്തടി കുറയ്ക്കാം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട്

കുടവയറും പൊണ്ണത്തടിയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാന്‍ പല വഴികളും നോക്കിയും പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ ഉപയോഗിച്ചും നിരാശ്ശപ്പെടുന്നവരാണ് കൂടുതലും. ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നവര്‍ ആരോഗ്യം സംരക്ഷിക്കാനായി മെനക്കെടാറില്ലെന്നതാണ് സത്യം. വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് നേരം കളയുന്നതിന് പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് പഠനങ്ങള്‍. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ […]