അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്

അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്

അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍ എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് കൂടുതല്‍. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ് വാര്‍ത്ത. അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ് സഹായിക്കും. മുസമ്പി ജ്യൂസിലെ സിട്രിക് ആസിഡ് വിശപ്പു കുറയ്ക്കാന്‍ ഏറെ സഹായിക്കും. ഇതില്‍ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ഡയെറ്ററി ഫൈബര്‍ ധാരാളമടങ്ങിയ ഈ ജ്യൂസ് ദഹനം കൃത്യമായി നടക്കുന്നതിനും ഊര്‍ജം ലഭിയ്ക്കുന്നതിനും […]

നഖം ഒടിയാതിരിക്കാനും കരുത്തുപകരാനും

നഖം ഒടിയാതിരിക്കാനും കരുത്തുപകരാനും

എളുപ്പത്തില്‍ ഒടിഞ്ഞു പോകാന്‍ തക്ക ശേഷി മാത്രമുള്ള നഖങ്ങളാണ്പലര്‍ക്കും തലവേദന. നഖങ്ങള്‍ക്ക് ബലം നല്‍കാന്‍ വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ ചില വഴികള്‍ ഇതാ. വിറ്റാമിന്‍ ഇ ഓയില്‍ ജലാംശം ഇല്ലാതാവുന്നതും ശക്തമായ നഖങ്ങള്‍ വളരുന്നതിന് തടസമാകുന്നു. നഖങ്ങളിലേക്ക് ജലാംശം എത്തിക്കാനും ഈര്‍പ്പം നിലനിര്‍ത്തുവാനും വിറ്റാമിന്‍ ഇ ഓയില്‍ വളരെ ഫലപ്രദമാണ്. അത് നഖങ്ങളെ പരിപോഷിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യും. വിറ്റാമിന്‍ ഇ ഗുളികയില്‍ നിന്നും വിറ്റാമിന്‍ ഇ ഓയില്‍ എടുക്കാം. അത് നഖങ്ങളില്‍ പുരട്ടുക. പുരട്ടിയതിന് ശേഷം […]

മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്

മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്‍കുന്ന ചെറിയ സൂചനകള്‍ പോലും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതായിരിക്കും. മുഖക്കുരു, വരണ്ട ചുണ്ടുകള്‍, കണ്ണിന്റെ മഞ്ഞനിറം ഇതെല്ലാം ചില രോഗലക്ഷണങ്ങളാണ്. മുഖം നല്‍കുന്ന ചില സൂചനകള്‍ ഇവയാണ്. വരണ്ട ചര്‍മവും ചുണ്ടുകളും: വരണ്ട ചുണ്ടുകള്‍ നിര്‍ജലീകരണത്തിന്റെ സൂചകങ്ങള്‍ ആവാം. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകള്‍ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം […]

വീട്ടിലിരുന്ന് ചര്‍മ്മം സംരക്ഷിക്കാന്‍

വീട്ടിലിരുന്ന് ചര്‍മ്മം സംരക്ഷിക്കാന്‍

സംരക്ഷിച്ചില്ലെങ്കില്‍ വളരെ പെട്ടന്നു നഷ്ടപ്പെടുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ മൃദുലത. ചര്‍മ്മം വളരുന്നതനുസരിച്ച് മുഖത്തും കണ്‍തടങ്ങളിലേയും ഭംഗി താനെ നഷ്ടപ്പെടാന്‍ തുടങ്ങും. നെറ്റിയിലും മുഖത്തും ചുളിവ് വീഴാനും ഇത് കാരണമാകും. നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകൃതിദത്ത സാധനങ്ങള്‍ ഉപയോഗിച്ച് പ്രത്യേകിച്ച് പാര്‍ശ്വഭലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവ നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ടാക്കാം. അങ്ങനെ നിങ്ങളുടെ ഇരുണ്ട ചര്‍മ്മം വളരെ സുന്ദരമാക്കാം. നാരങ്ങ നീര് ഉപയോഗിക്കാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് മുഖ ചര്‍മ്മത്തിനായി ഉപയോഗിച്ചു തുടങ്ങിയ ഒന്നാണ് […]

വേനല്‍ക്കാലത്ത് ഐസ് ക്യൂബുകള്‍ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമൊ?

വേനല്‍ക്കാലത്ത് ഐസ് ക്യൂബുകള്‍ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമൊ?

വേനല്‍ക്കാലത്ത് മുഖം കൂടുതല്‍ വരണ്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനും ചര്‍മ സൗന്ദര്യം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും നൂറുകണക്കിന് വഴികളുണ്ട്. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ചിലര്‍ കെമിക്കലുകള്‍ വാങ്ങി ഉപയോഗിക്കുന്നു. മറ്റു ചിലര്‍ വീട്ടില്‍ തന്നെ ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു.സൗന്ദര്യ വര്‍ദ്ധനവിന് തണുപ്പേല്‍ക്കുന്നത് അത്ര സുഖകരമായ കാര്യമല്ലെങ്കിലും ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും, തിളക്കം നല്കാനും, ഉറപ്പ് ലഭിക്കാനും കോള്‍ഡ് തെറാപ്പി ഗുണം ചെയ്യും. ചര്‍മ്മ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ് കോള്‍ഡ് തെറാപ്പി. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ […]

ഈ നാടന്‍ വിദ്യയിലൂടെ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ കൊണ്ട് പരിഹരിക്കാം

ഈ നാടന്‍ വിദ്യയിലൂടെ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ കൊണ്ട് പരിഹരിക്കാം

ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനായി പയറ്റിയ അടവുകളെല്ലാം പരാജയപ്പെട്ടവരാണ് നമ്മളില്‍ പകുതി ആളുകളും. എന്നാല്‍ നമ്മുടെ അടുക്കളയിലെ ഉള്ളിയുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാം. എന്നാല്‍, ഉള്ളിയുടെ മണം പലര്‍ക്കും ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അതിന്റെ ഗുണങ്ങള്‍ പലരും അറിയാതെ പോകുന്നത്. മണത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊന്നാന്തരം മാര്‍ഗമാണിത്. ഉള്ളിയിലടങ്ങിരിക്കുന്ന സള്‍ഫര്‍ തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ശിരോചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ തടഞ്ഞ് മുടികൊഴിച്ചില്‍ അകറ്റാനും ഉള്ളി […]

കാശുമുടക്കാതെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണോ..?

കാശുമുടക്കാതെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണോ..?

മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്ര രൂപയാണ് പൊടിയ്ക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരാകര്‍ഷണമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ മാത്രമല്ല മുടി നീട്ടിവളര്‍ത്തുന്ന ആണ്‍കുട്ടികളും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്നാല്‍ കാശുമുടക്കില്ലാതെ തന്നെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ ചില സൂത്രങ്ങളുണ്ട്. അതും നമ്മുടെ അടുക്കളയില്‍. എന്നാല്‍ അടുക്കളയിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത ഇന്നത്തെ തലമുറ പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുമോ എന്നതാണ് സംശയം. നാരങ്ങാ നീരും തേങ്ങാപ്പാലുമാണ് മുടി സ്‌ട്രെയ്റ്റന്‍ […]

വാസ്ലിന് ഇങ്ങനെയും ചില ഉപയോഗങ്ങള്‍

വാസ്ലിന് ഇങ്ങനെയും ചില ഉപയോഗങ്ങള്‍

മറ്റൊന്നിനും ചെയ്യാന്‍ സാധിക്കാത്ത പല അത്ഭുതങ്ങളും ചെയ്യാന്‍ വാസ്ലിന്‍ എന്ന പെട്രോളിയം ജെല്ലിക്ക് കഴിയും. കണ്‍പീലികളിലും പുരികങ്ങളിലും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് വാസ്ലിന്‍ പുരട്ടുന്നതിലൂടെ കട്ടിയുള്ള പുരികവും കണ്‍പീലികളും നിങ്ങള്‍ക്ക് സ്വന്തമാക്കാം. കാലുകളില്‍ സ്ഥിരമായി പെട്രോളിയം ജെല്ലി പുരട്ടുന്നതും നല്ലതാണ്. കാലുകള്‍ കൂടുതല്‍ തിളങ്ങാന്‍ ഇത് സഹായിക്കും. പെര്‍ഫ്യൂമുകളുടെ സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനും വാസ്ലിന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പെര്‍ഫ്യൂം അടിക്കുന്നതിന് മുന്‍പ് ആ ഭാഗത്ത് കുറച്ച് ജെല്ലി പുരട്ടുക. ഇത് തീര്‍ച്ചയായും സുഗന്ധം ദീഘനേരം നിലനില്‍ക്കാന്‍ […]