തൊഴിലുറപ്പ് തൊഴിലാളികളുടെ ജാതി ചിന്ത തുറന്നു കാട്ടിയ കാസര്‍കോടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തൊഴിലുറപ്പ് തൊഴിലാളികളുടെ ജാതി ചിന്ത തുറന്നു കാട്ടിയ കാസര്‍കോടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിക്കെത്തിയ 29 പേരില്‍ എട്ടുപേര്‍ ആഭിജാത്യം കാരണം ഒരു തുളളി വെളളം കുടിച്ചില്ല; കാസര്‍കോട് മാവില സമുദായക്കാരിയായ ഒരു അധ്യാപികയുടെ അനുഭവം 21ാം നൂറ്റാണ്ടിലും ജാതിവെറിയോ? എന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഭൂമി മലയാളത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിക്കെത്തിയ 29 പേരില്‍ എട്ടുപേര്‍ ആഭിജാത്യം കാരണം ഒരു തുളളി വെളളം കുടിച്ചില്ലെന്ന കാസര്‍കോട് കോളേജ് അധ്യാപിക ബിജിതയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ”എന്റെ വീട്ടില്‍ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് […]

സൈബര്‍ശ്രീയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം

സൈബര്‍ശ്രീയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ നൂതന സാങ്കേതിക വിദ്യയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി. ബേയ്‌സ്ഡ്് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ആഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നവയില്‍ തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി ആറുമാസം. ഐ.ടി. ബേയ്‌സ്ഡ് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്:- […]