ശോഭയാത്രയിലെ ശിശുപീഢനം പുറംലോകത്തെത്തിച്ചു: യുവാവിന് വധഭീഷണി

ശോഭയാത്രയിലെ ശിശുപീഢനം പുറംലോകത്തെത്തിച്ചു: യുവാവിന് വധഭീഷണി

കണ്ണൂര്‍: പയ്യന്നൂരില്‍ നടന്ന ശോഭായാത്രയിലെ ശിശുപീഢനം ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ച ആക്ടിവിസ്റ്റ് ആയ ശ്രീകാന്ത് ഉഷ പ്രഭാകരന് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയിലെ ഒരു പ്ലോട്ടില്‍ ആലിലയില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണന്‍ കുട്ടിയെ കെട്ടിവച്ചു പൊരിവെയിലത്ത് നിര്‍ത്തിയത് ശ്രീകാന്ത് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത് ന്യൂസ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വിഷയം ചര്‍ച്ചയായതോടെയാണ് ഇദ്ദേഹത്തിന് ഫോണിലൂടെ വധഭീഷണി ലഭിച്ചത്. +3146040 എന്ന നമ്പറില്‍ നിന്നും വിദേശത്തു നിന്നാണ് കോള്‍ വന്നിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ […]

ഊട്ടിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ബാല വിവാഹം തടഞ്ഞു

ഊട്ടിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ബാല വിവാഹം തടഞ്ഞു

ഊട്ടി: ബാലവിവാഹം ഇപ്പോഴും നടക്കുന്നുണ്ടെന്നതിന് തെളിവുമായി പുതിയ റിപ്പോര്‍ട്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൃത്യമായി ഇടപെടിനെ തുടര്‍ന്ന് ബാലവിവാഹം തടസ്സപ്പെട്ടു. ഊട്ടിയിലായിരുന്നു സംഭവം. 17 വയസ്സുള്ള പെണ്‍കുട്ടിയുടെയും 19 വയസ്സുള്ള ആണ്‍കുട്ടിയുടെയും വിവാഹമാണ് ബന്ധുക്കള്‍ നടത്താന്‍ ശ്രമിച്ചത്. അരുവാങ്കാട് ചൈല്‍ഡ് ലൈന്‍ യൂണിറ്റിലേക്കാണ് ബാലവിവാഹം നടക്കുന്നുവെന്ന വിവരം എത്തിയത്. തുടര്‍ന്ന് ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ദേവകുമാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം നടത്താന്‍ തീരമാനിച്ചിരുന്നത്. പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം […]