വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

ചാമ്പയ്ക്ക എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ചാമ്പയ്ക്കയുടെ ഗുണഫലങ്ങളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ ഈ കുഞ്ഞു ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ഔഷധ ഗുണവും ചാമ്പയ്ക്കക്കുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന ചാമ്പയ്ക്ക പ്രമേഹരോഗികള്‍ ചാമ്പയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കാം. വയറിളക്കത്തിനും ഛര്‍ദ്ദിക്കും ചാമ്പക്കയില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ആവശ്യത്തിന് […]

ആരോഗ്യ പ്രശ്‌നങ്ങളെ പേടിക്കാതെ ജീവിക്കാന്‍ ഭക്ഷണ ശീലങ്ങളില്‍ ചെറിയൊരു മാറ്റം

ആരോഗ്യ പ്രശ്‌നങ്ങളെ പേടിക്കാതെ ജീവിക്കാന്‍ ഭക്ഷണ ശീലങ്ങളില്‍ ചെറിയൊരു മാറ്റം

നാല്‍പതുകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. ജോലി സംബന്ധമായ തിരക്കുകള്‍, ടെന്‍ഷന്‍, വ്യായാമക്കുറവ് ക്രമംതെറ്റിയ ആഹാര രീതികള്‍ എന്നിവയാണ് ഇവക്ക് പ്രധാനകാരണം. ഭക്ഷണ ശീലങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തില്‍ മതിയാവും ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളെ പേടിക്കാതെ ജീവിക്കാന്‍. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. 20-25 വയസ്സു കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ട ഊര്‍ജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം കഴിച്ചാല്‍ മതി. ഉദാഹരണത്തിന് 20-25 പ്രായത്തില്‍ ഒരാള്‍ 8 ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ ഇപ്പോള്‍ […]