കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിക്ക് നേരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിക്ക് നേരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്

തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ മന്ത്രിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നും അതിനാല്‍ തന്നെ കര്‍ശന നടപടി വേണമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമായ ഇത് ക്രിമിനല്‍ കുറ്റമാണ്. മന്ത്രിയുടെ കൈയേറ്റത്തിന് ഒത്താശ ചെയ്ത മുന്‍ കളക്ടര്‍ പദ്മകുമാറിനും മുന്‍ ആര്‍.ഡി.ഒയ്ക്കുമെതിരെ നടപടി വേണമെന്നും റവന്യൂവകുപ്പ് ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ നോട്ടീസ് വിശദീകരണം ആവശ്യപ്പെട്ട് […]

ജി.എസ്.ടി: വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും

ജി.എസ്.ടി: വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്‌ക്രീനിംഗ് കമ്മറ്റി ഈ ആഴ്ച രൂപീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ജി.എസ.്ടി നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് വില വര്‍ധനവ് ഉണ്ടായയെന്ന് തോമസ് ഐസക് തുറന്നു സമ്മതിച്ചു. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര രീതിയില്‍ ഇടപെട്ടില്ല. ജി.എസ.്ടി നിലവില്‍ […]

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ കാസര്‍കോട് ഗവ.ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ ജില്ലയിലെ 19 പരാതികള്‍ തീര്‍പ്പാക്കി. മൊത്തം 51 പരാതികളാണ് പരിഗണിച്ചത്. മറ്റ് പരാതികളില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുവാനും തുടര്‍ നടപടികള്‍ക്കുമായി കമ്മീഷന്‍ ഉത്തരവായി. പരാതിക്കാരില്‍ നിന്ന് വ്യക്തമായി വിവരങ്ങള്‍ അന്വേഷിച്ച് മനസിലാക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. പരാതികളില്‍ കോടതികളില്‍ നിന്ന് സ്‌റ്റേ ഉണ്ടെങ്കില്‍ സിറ്റിംഗിന് വരുമ്പോള്‍ ഇത്തരം വിധികളുടെ പകര്‍പ്പ് ഹാജരാക്കണം. ജില്ലയില്‍ അംഗപരിമിതര്‍ക്ക് മുച്ചക്ര […]