ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ ആക്രമണത്തിനു സാധ്യത

ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ ആക്രമണത്തിനു സാധ്യത

ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക നിങ്ങളുടെ അക്കൗണ്ടുകള്‍ക്കു നേരെ സൈബര്‍ ആക്രമണത്തിനു സാധ്യതയുണ്ട്. ഓരോ പത്തു മിനിറ്റിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജന്‍സിയായ റെസ്‌പോണ്‍സ് ടീം നല്‍കുന്ന മുന്നറിയിപ്പ് ഓര്‍മിക്കാന്‍ എളുപ്പമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കു നേരെ സൈബര്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ട് എന്നാണ്. പലരും ഇതു വരെ ദുഷ്‌കരമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയിട്ടില്ല. റെസ്‌പോണ്‍സ് ടീം ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി പത്ത് മില്യന്‍ പാസ്വേര്‍ഡുകള്‍ […]

മൂന്ന് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ -എംഎല്‍എ ഫണ്ട് അനുവദിച്ചു

മൂന്ന് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ -എംഎല്‍എ ഫണ്ട് അനുവദിച്ചു

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം എംഎല്‍എ ആയ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രത്യേക ആസ്തി വികസന ഫണ്ടില്‍ നിന്ന് മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറുകളും യു പി എസും വാങ്ങുന്നതിന് 2,43,270 രൂപ അനുവദിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്തിലെ എടത്തോട് എസ് വി എം ജി യു പി സ്‌കൂളില്‍ മൂന്ന് കമ്പ്യൂട്ടറും യു പി എസും വാങ്ങുന്നതിന് 81,090 രൂപയും, മടിക്കൈ ഗ്രാമപഞ്ചായത്തിലെ മടിക്കൈ ജി യു പി സ്‌കൂളില്‍ നാല് കമ്പ്യൂട്ടറും യു […]

ഗ്രന്ഥശാലാ കമ്പ്യൂട്ടര്‍ വത്കരണം: എ കെ ജി വായനശാലയ്ക്ക് ലൈബ്രറി കൗണ്‍സില്‍ കമ്പ്യൂട്ടര്‍ അനുവദിച്ചു

ഗ്രന്ഥശാലാ കമ്പ്യൂട്ടര്‍ വത്കരണം: എ കെ ജി വായനശാലയ്ക്ക് ലൈബ്രറി കൗണ്‍സില്‍ കമ്പ്യൂട്ടര്‍ അനുവദിച്ചു

പെരുമ്പള: ഗ്രന്ഥശാലാ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ഭാഗമായി പെരുമ്പള എ കെ ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ ശശിധരനില്‍ നിന്നും ജില്ലാ എക്സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പെരുമ്പള ഏറ്റുവാങ്ങി. ചടങ്ങില്‍ വായനശാല പ്രസിഡന്റ് എന്‍ വി ബാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് വി അശോക് കുമാര്‍, എസ് വി നടരാജന്‍, പി വിജയന്‍, എ […]