കടലിനടിയിലെ ആഡംബര കൊട്ടാരം; ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങി ദുബായ്

കടലിനടിയിലെ ആഡംബര കൊട്ടാരം; ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: കടലിനടിയിലെ ആഡംബര കൊട്ടാരം പണിഞ്ഞ് ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ദുബായ്. അംബര ചുംബികളായ മനോഹര കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ദുബായ് കടലിനടിയില്‍ ആഡംബര കൊട്ടാരം നിര്‍മ്മിച്ചാണ് ഇത്തവണ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ ലക്ഷ്വറി വെസല്‍ റിസോര്‍ട്ടാണു കരയില്‍നിന്നു നാലുകിലോമീറ്റര്‍ അകലെ കടലില്‍ തീര്‍ത്ത കൃത്രിമ ദ്വീപായ വേള്‍ഡ് ഐലന്‍ഡ്സില്‍ ഒരുക്കുന്നത്. അടുത്ത വര്‍ഷം ഇതിന്റെ പണി തുടങ്ങി 2020ഓടെ പണി പൂര്‍ത്തിയാക്കും. മധ്യപൂര്‍വദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. കടലിനടിയില്‍ നിര്‍മ്മിക്കുന്ന […]

വില കുറച്ചൊരു വീട് പണിയാം

വില കുറച്ചൊരു വീട് പണിയാം

വീട് നിര്‍മാണത്തിന് വെട്ടുകല്ലിനെയും ചുടുകട്ടയെയും മാത്രം ആശ്രയിച്ചിരുന്ന കാലം എന്നേ മാറിയല്ലോ. ഇന്റര്‍ലോക്ക് ബ്ലോക്കുകളും ഹോളോബ്രിക്‌സും കടന്ന് ഫ്‌ലൈ ആഷ് ബ്രിക്കുകളും ജിപ്‌സം പാനല്‍ ഷീറ്റുകളുമൊക്കെയാണ് ഇപ്പോള്‍ നിര്‍മാണരംഗത്ത് ഇടംപിടിച്ചിരിക്കുന്നത്. സാമ്പത്തിക ലാഭത്തിനൊപ്പം എളുപ്പത്തിലും വേഗത്തിലും തീര്‍ക്കാവുന്ന ജിപ്‌സം പാനല്‍ ഷീറ്റ് ഉപയോഗിച്ചുള്ള നിര്‍മാണ രീതികള്‍ക്ക് പ്രചാരം ലഭിക്കുന്നുണ്ട്. ജിപ്‌സം പാനല്‍ ഷീറ്റ് വീട് നിര്‍മാണത്തില്‍ വിശ്വസിക്കാവുന്ന ഒരു ബദല്‍ മാര്‍ഗമാണ് പ്രീഫാബ്രിക്കേറ്റഡ് ലോഡ് ബെയറിങ് പാനല്‍ എന്ന ജിപ്‌സം പാനല്‍ ഷീറ്റുകള്‍. ഇതില്‍ ചുമര്‍ നിര്‍മിക്കുന്നത് […]

കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം പണിയാന്‍ 10 കോടി അനുവദിച്ചു

കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം പണിയാന്‍ 10 കോടി അനുവദിച്ചു

കാഞ്ഞങ്ങാട്: കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപത്ത് റെയില്‍വെ മേല്‍പ്പാലം പണിയാന്‍ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. നീലേശ്വരം പള്ളിക്കരയില്‍ റെയില്‍വെ മേല്‍പ്പാലം പണി നാലുവരി പാതക്കൊപ്പം ആരംഭിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് കെ കുഞ്ഞിരാമന്‍ എം എല്‍ എയെ അറിയിച്ചതാണിക്കാര്യം. ഡി പി ആര്‍, കിഫ്ബി എന്നിവയുടെ പരിഗണനയിലാണ് കോട്ടിക്കുളം മേല്‍പ്പാലമുള്ളത്. പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തോടൊപ്പം കണ്ണൂര്‍ ചൊവ്വ, നടാല്‍ എന്നിവിടങ്ങളിലും റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നാലുവരി പാതക്കൊപ്പം തന്നെ ആരംഭിക്കും. […]

കൈപൊള്ളിച്ചു സിമന്റ വില; നിര്‍മാണ മേഖലയില്‍ മാന്ദ്യം

കൈപൊള്ളിച്ചു സിമന്റ വില; നിര്‍മാണ മേഖലയില്‍ മാന്ദ്യം

കോട്ടയം: സിമന്റ് വില കൈപൊള്ളിച്ചു തുടങ്ങിയതോടെ നിര്‍മാണ മേഖലയില്‍ മാന്ദ്യം. പണികള്‍ കരാറെടുത്തവര്‍ക്കും ചെറുകിടക്കാര്‍ക്കും താങ്ങാന്‍ പറ്റാത്ത വിധം ചാക്കൊന്നിന് 35 രൂപയാണു കഴിഞ്ഞദിവസം കൂടിയത്. ഇതോടെ വീടുകളും കടകളും പണിതുവരുന്ന ചെറുകിടക്കാരുടെ നിര്‍മാണ ബജറ്റ് അപ്പാടെ തകിടം മറിയുകയാണ്. മാന്ദ്യം തൊഴില്‍ക്ഷാമത്തിനും കാരണമായേക്കും. ചരക്കു സേവന നികുതി നിലവില്‍ വരുമ്പോള്‍ സിമന്റ് വില കുറയുമെന്നതിനാല്‍ കൊള്ളലാഭം ഉറപ്പാക്കാന്‍ കമ്പനികള്‍ മുന്‍കൂട്ടി വില കൂട്ടിയതാണെന്നു വ്യാപാരികള്‍ പറയുന്നു. 50 കിലോ ചാക്കിനു കഴിഞ്ഞമാസത്തെ വില 365 രൂപയും […]