കേരളത്തില്‍ കുട്ടികള്‍ക്ക് രക്ഷയില്ല; ഈ വര്‍ഷം രജിസ്റ്റ് ചെയ്തത് 1780 പോസ്‌കോ കേസുകള്‍

കേരളത്തില്‍ കുട്ടികള്‍ക്ക് രക്ഷയില്ല; ഈ വര്‍ഷം രജിസ്റ്റ് ചെയ്തത് 1780 പോസ്‌കോ കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും കൂടി വരുന്നതായി സംസ്ഥാന ക്രൈം റെക്കോര്ഡ്‌സ് ബ്യൂറോയുടെ കണക്ക്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉള്ളത്. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാ കണക്കും ആശങ്കയുണ്ടാക്കും വിധം സംസ്ഥാനത്ത് കൂടുന്നു എന്നാണ് പഠനം 2015 ല്‍കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1560 പോക്‌സോ കേസുകള്‍. 2016 ല്‍ ഇത് 2090 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഓഗസ്റ്റ് വരെ മാത്രമുള്ള […]

ദുബായില്‍ ജനസേവനത്തിനായി ഇനിമുതല്‍ യന്തിരന്‍ പൊലീസും

ദുബായില്‍ ജനസേവനത്തിനായി ഇനിമുതല്‍ യന്തിരന്‍ പൊലീസും

ഭാവിയുടെ വെല്ലുവിളികളും സങ്കീര്‍ണ കുറ്റകൃത്യങ്ങളും പ്രതിരോധിക്കാനാണ് ഈ സ്മാര്‍ട്ട് നീക്കമെന്ന് ഫ്യൂച്ചര്‍ ഷേപ്പിങ് സെന്റര്‍ അധ്യക്ഷന്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ പറഞ്ഞു. ദുബായ്: ഏറ്റവും മികച്ച പരിശീലനവും സാങ്കേതിയ സൗകര്യങ്ങളുമൊരുക്കി ലോകത്തെ ഒന്നാം നമ്പര്‍ സേനയാവാന്‍ ഒരുങ്ങുന്ന ദുബായ് പൊലീസില്‍ മെയ്മാസം മുതല്‍ റോബോട്ടുകളും സേവനത്തിനുണ്ടാവും. തുടക്കത്തില്‍ എണ്ണം കുറവായിരിക്കുമെങ്കിലും 2030 ആകുമ്പോഴേക്കും പൊലീസ് സേനയുടെ 30 ശതമാനവും യന്തിരന്‍മാരായിരിക്കും. ഭാവിയുടെ വെല്ലുവിളികളും സങ്കീര്‍ണ കുറ്റകൃത്യങ്ങളും പ്രതിരോധിക്കാനാണ് ഈ സ്മാര്‍ട്ട് നീക്കമെന്ന് ഫ്യൂച്ചര്‍ ഷേപ്പിങ് സെന്റര്‍ […]