കാറുകളുടെ എണ്ണം ഇരട്ടിയാകും; എണ്ണ ഉപയോഗം കുറയും

കാറുകളുടെ എണ്ണം ഇരട്ടിയാകും; എണ്ണ ഉപയോഗം കുറയും

ന്യൂഡല്‍ഹി: 2040ഓടെ ലോകത്ത് കാറുകളുടെ എണ്ണം ഇരട്ടിയാകും. നിലവിലെ 110 കോടിയില്‍നിന്ന് 200 കോടി കാറുകളായാണ് വര്‍ധിക്കുക. ഭൂമുഖത്ത് ഓരോ അഞ്ചുപേര്‍ക്കും ശരാശരി ഒരുകാര്‍ എന്നനിലയിലേയ്ക്ക് ഉയരുമെന്നര്‍ഥം.ഇതേകാലയളവില്‍ വാണിജ്യവാഹനങ്ങളുടെ എണ്ണം 22.4 കോടിയില്‍നിന്ന് 46.3കോടിയായും വര്‍ധിക്കും. വാഹനങ്ങളുടെ എണ്ണംവര്‍ധിക്കുമെങ്കിലും ഇന്ധന ഉപഭോഗത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ല. 2030ഓടെ ഇന്ധന ഉപഭോഗം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തും. പ്രതിദിനം 2.67 കോടി ബാരലായാണ് ഉയരുക. ഒപെകിന്റേതാണ് നിരീക്ഷണം. തുടര്‍ന്നങ്ങോട്ട് ഇന്ധന ഉപയോഗത്തില്‍ നേരിയതോതില്‍ ഇടിവുണ്ടാകും. 2040 ഓടെ 2.64 കോടി […]

ഏഷ്യന്‍ രാജ്യങ്ങളില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

ഏഷ്യന്‍ രാജ്യങ്ങളില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

  റിയാദ്: ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് വില വര്‍ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. ഡിസംബര്‍ മുതല്‍ വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിനായിരിക്കും വില വര്‍ധിപ്പിക്കുന്നതെന്ന് ദേശീയ എണ്ണക്കമ്ബനി സൗദി അരാംകോ വ്യക്തമാക്കി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഡിസംബര്‍ മുതല്‍ ബാരലിന് 0.65 ഡോളര്‍ വിലയാണ് വര്‍ധിപ്പിക്കുന്നത്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുളള ക്രൂഡ് ഓയിലിന്റെ വില 0.90 ആയും വര്‍ധിപ്പിക്കും. 2014 സെപ്തംബറിന് ശേഷം ക്രൂഡ് ഓയിലിന് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വിലയായിരിക്കും ഡിസംബറിലേത്. സൗദി അരാംകോ […]