ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ ആക്രമണത്തിനു സാധ്യത

ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ ആക്രമണത്തിനു സാധ്യത

ഈ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക നിങ്ങളുടെ അക്കൗണ്ടുകള്‍ക്കു നേരെ സൈബര്‍ ആക്രമണത്തിനു സാധ്യതയുണ്ട്. ഓരോ പത്തു മിനിറ്റിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജന്‍സിയായ റെസ്‌പോണ്‍സ് ടീം നല്‍കുന്ന മുന്നറിയിപ്പ് ഓര്‍മിക്കാന്‍ എളുപ്പമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കു നേരെ സൈബര്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ട് എന്നാണ്. പലരും ഇതു വരെ ദുഷ്‌കരമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയിട്ടില്ല. റെസ്‌പോണ്‍സ് ടീം ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി പത്ത് മില്യന്‍ പാസ്വേര്‍ഡുകള്‍ […]

അനാവശ്യ മെയിലുകള്‍ തുറക്കരുത്

അനാവശ്യ മെയിലുകള്‍ തുറക്കരുത്

തിരുവനന്തപുരം: വ്യാപക സൈബര്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാനിര്‍ദേശങ്ങളുമായി കേരള പൊലീസിന്റെ സൈബര്‍ ഡോമും െഎ.ടി മിഷന്റെ സെര്‍ട്ട്-കെയും (കേരള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം). ആന്റി വൈറസുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അനാവശ്യ മെയിലുകള്‍ തുറക്കുന്നതും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. വൈറസുകള്‍ ഒളിപ്പിച്ചുള്ള ഫയലുകള്‍ മെയിലുകള്‍ വഴിയാണ് എത്തുന്നത്. ഇത്തരം അപകടകാരികളായ ഫയലുകളുടെ പേര് വിവരങ്ങളും ജാഗ്രത പുലര്‍ത്തേണ്ട വെബ് ഡൊമൈനുകളുടെ പട്ടികയും സൈബര്‍ ഡോം പുറത്തുവിട്ടിട്ടുണ്ട്. നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ: * സോഷ്യല്‍ മീഡിയയില്‍ അടക്കം […]