ഹിന്ദി ഗാനത്തിന് ചുവട് വെച്ച വൃദ്ധയുടെ വീഡിയോ കണ്ടത് എഴുപത് ലക്ഷത്തിലധികം പേര്‍

ഹിന്ദി ഗാനത്തിന് ചുവട് വെച്ച വൃദ്ധയുടെ വീഡിയോ കണ്ടത് എഴുപത് ലക്ഷത്തിലധികം പേര്‍

മുംബൈ: നൃത്തം ചെയ്യുന്നതിന് പ്രായം ഒരു തടസമേയല്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 1956ല്‍ പുറത്തിറങ്ങിയ പരിവാര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ ഗാനത്തിന് ചുവടു വെച്ച വൃദ്ധയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. നൃത്തം ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ക്കും പ്രായം ഒരു പ്രശ്നമാണെന്ന് തെറ്റിദ്ധരിച്ച് മാറി നില്‍ക്കുന്നവര്‍ക്കും ഈ വയോധിക ഒരു പ്രചോദനമാണ്. ചുവടുകള്‍ക്കൊപ്പം മനോഹരമായ ഭാവങ്ങളും ഇവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വയോധിക ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗൃഹാതുരത്വം […]

വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

ഹരിയാന: വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്. ഹരിയാന ജിന്‍ഡിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ് ആണ് അഗര്‍വാള്‍ സമുദായത്തിലെ വിവാഹാഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം നിരോധിച്ചത്. വിവാഹ ആഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം അപമര്യാദയാണെന്ന് പറഞ്ഞ സമുദായ സംഘടന, ഇത് മറക്കുള്ളില്‍ ആകട്ടെയെന്നും നിര്‍ദേശിച്ചു. ഇത്തരം തീരുമാനങ്ങള്‍ പണത്തിന്റെ അമിത ഉപയോഗം തടയുമെന്നാണ് ജിന്‍ഡ് ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്റ് പുഷ്പ തയാല്‍ പ്രതികരിച്ചത്. ആഘോഷം മറക്കുള്ളില്‍ അനുവദിച്ചിട്ടുണ്ടെന്നും തയാല്‍ പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ക്കായുള്ള പണം പാവപ്പെട്ടവരുടെ വിവാഹത്തിനായി വിനിയോഗിക്കാനും […]

ദുബായ് സെന്‍ട്രല്‍ ജയിലില്‍ തടവുകാരിയുടെ നഗ്ന നൃത്തം

ദുബായ് സെന്‍ട്രല്‍ ജയിലില്‍ തടവുകാരിയുടെ നഗ്ന നൃത്തം

ദുബായ്: ദുബായ് സെന്‍ട്രല്‍ ജയിലില്‍ നടന്ന ഒരു സംഭവമാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മറ്റൊന്നുമല്ല തടവുകാരി ജയിലില്‍ നഗ്‌നനൃത്തമാണ് നടത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വാര്‍ത്തയാണ്. കുറ്റകൃത്യങ്ങള്‍ക്ക് വളരെ കടുത്ത ശിക്ഷ നല്‍കുന്ന നാടാണ് ഗള്‍ഫ്. സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ഗള്‍ഫില്‍ ഇത് നടന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ പ്രയാസമാണ്. 23 വയസ്സുള്ള സ്വദേശിയായ യുവതിയാണ് ജയിലില്‍ തുണി അഴിച്ച് നൃത്തം ചെയ്തത്. ജയിലിലെ ആഘോഷ വേളയില്‍ മറ്റ് തടവുകാരികള്‍ക്കൊപ്പം തുറന്ന പ്രദേശത്ത് അര്‍ദ്ധ […]

ബോളിവുഡ് സിനിമകളെ വെല്ലുന്ന ഒരു ഉത്തരേന്ത്യന്‍ വിവാഹ വിശേഷങ്ങള്‍; വീഡിയോ കാണാം

ബോളിവുഡ് സിനിമകളെ വെല്ലുന്ന ഒരു ഉത്തരേന്ത്യന്‍ വിവാഹ വിശേഷങ്ങള്‍; വീഡിയോ കാണാം

വിവാഹമെന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് ദിവസങ്ങള്‍ നീണ്ട ആഘോഷമാണ്. പ്രായവ്യത്യാസമില്ലാതെ കുട്ടികള്‍ മുതല്‍ മുത്തശ്ശികളും മുത്തശ്ശന്മാരും വരെ ആടിപ്പാടി ആസ്വദിക്കുന്ന ഒന്നിക്കലിന്റെ സന്തോഷനിമിഷങ്ങള്‍. ബോളിവുഡ് സിനിമകള്‍ പോലെ ഒരു ഘട്ടത്തിലും ബോറടിപ്പിക്കാതെ മുഴുനീള ത്രില്ലര്‍. ഇവരുടെ ആചാരങ്ങളെല്ലാം കളര്‍ഫുള്‍ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ആട്ടവും പാട്ടും ഇല്ലാത്ത ഉത്തരേന്ത്യന്‍ വിവാഹങ്ങള്‍ ഇല്ല. ആട്ടവും പാട്ടും ഇത്തിരി വികാരപ്രകടനങ്ങളുമെല്ലാമാണ് ഇവരുടെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നത്. സംഗീത് രാത് എന്ന പേരില്‍ ഉത്തരേന്ത്യക്കാര്‍ കൊണ്ടാടുന്ന വിവാഹപൂര്‍വ്വ ആഘോഷം നമ്മള്‍ മലയാളികള്‍ക്ക് പരിചിതമല്ലെങ്കിലും മിക്ക […]

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹവുമായി ഹൃത്വിക് റോഷന്‍

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹവുമായി ഹൃത്വിക് റോഷന്‍

മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അറിയാം, അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നതെന്ന് ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. ബോളിവുഡ് സിനിമകളുമായി ചേര്‍ത്തുനോക്കുമ്പോള്‍ കഥകളുടെ കരുത്ത് വളരെ വലുതാണ്. ചില സിനിമകളുടെ പേരുചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ പ്രയാസമാകും. മനസ്സില്‍ നില്‍ക്കുന്ന സീനുകള്‍ വേണമെങ്കില്‍ പറയാം. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. കാബിലിന് ലഭിച്ച വിജയം ഏറെ ആഹ്ലാദം നല്‍കുന്നതാണ്. റോഹന്‍ ഭട്നാഗറിനെയും സുപ്രിയയെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ഇന്ന് പലരും ചോദിക്കുന്നത്. സിനിമ […]