ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു

ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു

ഏയര്‍ടെല്‍ 300 ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു. 360 ദിവസത്തേത്ത് ദിവസം ഉപയോഗിക്കാന്‍ പരിധിയില്ലാത്ത ഡാറ്റയാണ് 3999 രൂപയ്ക്ക് ഏയര്‍ടെല്‍ നല്‍കുന്നത്. ഇതിന് ഒപ്പം തന്നെ 360 ദിവസം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകള്‍ ഏയര്‍ടെല്‍ നല്‍കും. ഒപ്പം ദിവസം 100 എസ്എംഎസും ഏയര്‍ടെല്‍ ഈ ഓഫറിന് ഒപ്പം നല്‍കുന്നുണ്ട്.

റിലയന്‍സ് നിര്‍ത്തുന്നു: വരിക്കാരെ കൈവിടാതെ വോഡഫോണ്‍

റിലയന്‍സ് നിര്‍ത്തുന്നു: വരിക്കാരെ കൈവിടാതെ വോഡഫോണ്‍

മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 30നു പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ റിലയന്‍സ് വരിക്കാര്‍ക്ക് പോര്‍ട്ട് ഔട്ട് സംവിധാനമൊരുക്കുകയാണ് വോഡഫോണ്‍. റിലയന്‍സ് നെറ്റ്വര്‍ക്കു പ്രവര്‍ത്തനം അവസാനിപ്പിച്ചാലും അതേ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കും. വോഡഫോണ്‍ നെറ്റ്വര്‍ക്കിലേക്ക് വരുന്നവര്‍ക്ക് ആകര്‍ഷകമായ ഡേറ്റ, വോയ്‌സ് കോള്‍ എന്നിങ്ങനെ ഓഫറുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഡല്‍ഹി, ഗുജറാത്ത്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമല്ല. സേവനം, നെറ്റ്വര്‍ക്ക്, നിരക്കുകള്‍ എന്നീ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി നേട്ടം ഉറപ്പുവരുത്താന്‍ തങ്ങള്‍ […]

ഏറ്റവും പുതിയ ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കി ഐഡിയ

ഏറ്റവും പുതിയ ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കി ഐഡിയ

ഐഡിയ അവരുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കി. പുതിയ മൂന്നു പ്ലാനുകള്‍ ആണ് ഇത്തവണ ഐഡിയ ഇറക്കിയിരിക്കുന്നത്. പക്ഷെ ഇത് അത്രയ്ക്ക് ലാഭകരമായ ഓഫറുകള്‍ അല്ല എന്നുതന്നെ പറയാം. ആദ്യം താന്നെ 357 രൂപയുടെ റീച്ചാര്‍ജില്‍ ആണ് ലഭിക്കുന്നത്. 357 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് ലഭിക്കുന്നതാണ്. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്. അത് കൂടാതെ 179 രൂപയുടെ ഒരു ഓഫറും, കൂടാതെ 100 രൂപയുടെ മറ്റൊരു ഓഫറും […]

വൊഡാഫോണ്‍ 6 മാസത്തെ വാലിഡിറ്റിയില്‍ 399 രൂപയ്ക്ക് ’90 ജിബി’

വൊഡാഫോണ്‍ 6 മാസത്തെ വാലിഡിറ്റിയില്‍ 399 രൂപയ്ക്ക് ’90 ജിബി’

വൊഡാഫോണിന്റെ മറ്റൊരു ഓഫര്‍കൂടി ഉടന്‍ പുറത്തിറങ്ങുന്നു. എയര്‍ടെല്‍, ജിയോ എന്നി ടെലികോം കമ്പനികള്‍ പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ വൊഡാഫോണും അവരുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായിട്ട് എത്തിയിരിക്കുന്നത്. വൊഡാഫോണ്‍ ഇത്തവണ 90 ജിബിയുടെ ഡാറ്റയാണ് നല്‍കുന്നത്. ഓഫറുകള്‍ മനസിലാക്കാം. വൊഡാഫോണ്‍ അവരുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകളുമായിട്ട് എത്തിയിരിക്കുന്നു. പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കാണ് ഇത്തവണ ഈ ഓഫറുകള്‍ ലഭിക്കുന്നത്. 399 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. 399 രൂപയുടെ റീച്ചാര്‍ജില്‍ 90 ജിബിയുടെ ഡാറ്റ […]