ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷനുകള്‍ വിപണിയില്‍

ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷനുകള്‍ വിപണിയില്‍

ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷനുകള്‍ വിപണിയിലെത്തി. 4.21 ലക്ഷം രൂപ, 4.99 ലക്ഷം രൂപയാണ് ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ എക്‌സ്‌ ഷോറൂം വില. പുതിയ ബോണറ്റ്, റൂഫ് റാപ്പുകള്‍, ഡ്യൂവല്‍ ടോണ്‍ ബ്ലാക് ഇന്റീരിയര്‍ എന്നിവയാണ് റീമിക്‌സ് എഡിഷന്റെ പ്രധാന സവിശേഷതകള്‍ എന്ന് പറയുന്നത്.

പ്രിമീയം കാറുകളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രിമീയം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നു

പ്രിമീയം കാറുകളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രിമീയം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: പ്രിമീയം കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. ഇന്‍ഷുറന്‍സ്റെഗുലേറ്ററി അതോറിറ്റിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 1000 സി.സി മുതല്‍ 1500 സി.സി വരെയുള്ള കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സാണ് വര്‍ധിപ്പിക്കുന്നത്. മാരുതി ആള്‍ട്ടോ, ടാറ്റ നാനോ, ഡാറ്റ്സണ്‍ ഗോ എന്നീ കാറുകളുടെ ഇന്‍ഷുറന്‍സ് പ്രിമീയം വര്‍ധിപ്പിക്കേണ്ടെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ ശിപാര്‍ശയിലുണ്ട്. 50 ശതമാനം വര്‍ധിപ്പിക്കാനാണ് ശുപാര്‍ശയെങ്കിലും 25 മുതല്‍ 30 ശതമാനം വരെ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയേക്കുമെന്നാണ് സൂചന. മോട്ടോര്‍ […]