ലൈം സോഡാ പ്രിയരേ, ഒരു നിമിഷം..

ലൈം സോഡാ പ്രിയരേ, ഒരു നിമിഷം..

ദാഹവും ക്ഷീണവും അകറ്റാന്‍ സോഡ ആശ്രയിക്കുന്നവര്‍ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. മറ്റൊന്നുമല്ല സോഡ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധി ആണ്. സോഡ എന്നത് ആവശ്യമില്ലാത്ത കലോറി ഊര്‍ജം അടങ്ങിയ പാനിയമാണ്. ധുരമുള്ള സോഡ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് അമിതവണ്ണവും പ്രമേഹസാധ്യതയും കൂടുതല്‍ ആയിരിക്കും.മാത്രമല്ല ശരീരത്തിലെ ഹോര്‍മോണുകളെയും ദോഷകരമായി ബാധിക്കാനും സോഡ കാരണമാകുന്നു. കൂടാതെ സോഡയിലെ ചില ചേരുവകള്‍ കാരണം വിശപ്പില്ലാതാകാനും കാരണമാകുന്നു തുടര്‍ച്ചയായ സോഡ ഉപയോഗം എല്ലുകളുടെ തേയ്മാനത്തിന് വരെ കാരണമായേക്കാം. കരള്‍ രോഗം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ […]

ഈ പഴങ്ങള്‍ കഴിച്ചയുടന്‍ വെള്ളംകുടി വേണ്ട

ഈ പഴങ്ങള്‍ കഴിച്ചയുടന്‍ വെള്ളംകുടി വേണ്ട

എന്തു കഴിച്ചാലും തൊട്ടു പിറകേ വെള്ളം കുടിക്കണമെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് വെള്ളത്തിന്റെ അളവ് കൂടിയഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ്. ഉദാഹരണത്തിന് തണ്ണിമത്തന്‍, മത്തങ്ങ, തയ്ക്കുമ്പളം, വെള്ളരി, ഓറഞ്ച്, പൈനാപ്പിള്‍, ഗ്രേപ്ഫ്രൂട്ട്, സ്‌ട്രോബറി തുടങ്ങിയവ. ശരീരത്തില്‍ ദഹനം ശരിയായി നടക്കണമെങ്കില്‍ നിശ്ചിത അളവില്‍ പിഎച്ച് ലെവല്‍ ഉണ്ടായിരിക്കണം. മുകളില്‍പ്പറഞ്ഞ ഫലവര്‍ഗങ്ങള്‍ക്കൊപ്പം വെള്ളം കുടിച്ചാല്‍ ഈ പിഎച്ച് ലെവലില്‍ മാറ്റമുണ്ടാകും. ഇത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. പപ്പായ, മത്തന്‍ തുടങ്ങിയവയില്‍ നാരുകള്‍, വെള്ളം എന്നിവയുടെ അളവു […]